Puthukulangara Sri Durgadevi Temple Cheruthana Alappuzha

Puthukulangara Sri Durgadevi Temple is situated in the village of Cheruthana, approximately 2.6 kilometers from Karuvata. Pudukulangara Shri Durga Devi, who resides in Cheruthana village, is regarded as the Goddess of the land, and Bhagavathy is honored as the mother of Cheruthana Village.


Pudukkulangara Durga Devi Temple is a sacred sanctuary where the revered goddess Parashakti Durga and Sri Bhadrakali reside along with other sub-deities. The goddess’s presence here symbolizes the trinity of nature that encircles the universe and serves as a cornerstone of spiritual unity. Sri Durga, representing the majestic aspect of Adishakthi, and Sri Bhadra, the nurturing aspect, are worshipped here. This temple also embodies and promotes the values of harmony and brotherhood.

All auspicious days are celebrated with devotion at Pudukkulangara Durga Devi Temple. Major observances include Thrikkarthika in the month of Vrischikam, Vinayaka Chaturthi, Ashtamirohini, Pujavaypu, Vidya Rambham, Ayilyam Puja in Thulam month, the Mandala period from the 1st of Vrischikam, Vishukani in Medam, and Ramayana Month in Karkitakam. A profound Bhagavata Saptaham is held, including the recital of Devi Bhagavatam, allowing devotees to connect deeply with divine energy. Celebrations and special observances continue here for nine months of the year, bringing devotees together in faith and reverence.

പുതുക്കുളങ്ങര ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് - ആയാപരമ്പ് റോഡിലൂടെ സഞ്ചരിച്ചാൽ പുതുക്കുളങ്ങര ക്ഷേത്രത്തിലെത്താൻ സാധിക്കും. കരുവാറ്റയിൽ നിന്നും 2.6 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ചെറുതന ഗ്രാമത്തിലാണ് ഈ ക്ഷേത്രം. കേരളത്തിൽ പുതുക്കുളങ്ങര എന്ന പേരിൽ നിരവധി ക്ഷേത്രങ്ങൾ കാണപ്പെടുന്നു. ദേശദേവത, സർവാഭീഷ്ടവരദായിനി, ആശ്രിത വത്സല, അനാഥരക്ഷക, വിളിപ്പുറത്തമ്മ എന്നിവയുമായി ബന്ധപ്പെട്ട കനിവിന്റെ കരസ്പർശനത്തോടെ ഭക്തജനങ്ങളിൽ കരുണ വിതരണക്കാരിയായ അമ്മയാണ് ചെറുതന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുതുക്കുളങ്ങര ശ്രീ ദുർഗ്ഗാദേവി.

ഇഷ്ടവര പ്രദായിനിയായ പരാശക്തി ദുർഗ്ഗ, ശ്രീ ഭദ്രകാളി, മറ്റ് ഉപദേവന്മാർ എന്നിവരോടൊപ്പം പുണ്യസങ്കേതമായാണ് പുതുക്കുളങ്ങര ദുർഗ്ഗാദേവി ക്ഷേത്രം അറിയപ്പെടുന്നത്. പ്രപഞ്ചാവരണമായി നിലനിൽക്കുന്ന ത്രിഗുണാത്മക പ്രകൃതിയുടെ പ്രതീകമായി ആത്മീയ ഐക്യത്തിന്റെ അടയാളമായി ഈ ദേവി നിലകൊള്ളുന്നു. ശ്രീദുർഗ്ഗയും ശ്രീഭദ്രയും, ആദിശക്തിയുടെ രാജസ്വാഭാവവും താമസഭാവവും, ഈ ക്ഷേത്രത്തിൽ വസിക്കുന്നു. പുതുക്കുളങ്ങര ദുർഗ്ഗാദേവി ക്ഷേത്രം സൗഹാർദത്തിൻറെ കൂടിയാണെന്നും സഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതുമാണ്.

എല്ലാ വിശേഷദിവസങ്ങളിലും ക്ഷേത്രത്തിൽ ആഘോഷങ്ങൾ നടത്തപ്പെടുന്നു. വൃശ്ചിക മാസത്തിലെ കാർത്തിക ദിനം പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ഓരോ വർഷവും ഭാഗവത സപ്താഹം, ദേവീഭാഗവത യഞ്ജം തുടങ്ങിയവ ഭക്തിപൂർവ്വം ആചരിക്കുന്നു. ചിങ്ങത്തിലെ തിരുവോണം, വിനായക ചതുർത്ഥി, കന്നിയിലെ പൂജവെയ്പ്പ്, വിദ്യാരംഭം, തുലാമാസത്തിലെ ആയില്യംപൂജ, വൃശ്ചികം ഒന്നുമുതൽ മണ്ഡലകാലം, കർക്കിടക മാസത്തിലെ രാമായണമാസം എന്നിവയുൾപ്പെടെ എല്ലാ വിശേഷദിവസങ്ങളിലും ക്ഷേത്രത്തിൽ ഭക്തിയോടെ ആഘോഷങ്ങൾ നടത്തപ്പെടുന്നു.

Address:
Ayaparampu - Anary Rd,
Cheruthana,
Kuttanad Taluk, Kerala 690517

Similar Interests

Similar Temples



TOP