Gurusikaman Mahadeva Temple Pullikkanakku Alappuzha

Gurusikaman Mahadeva temple is situated in the village of Pullikanakku, close to Kayamkulam in the Alappuzha district.


Sri Parameswaran exists in the manifestation of Kirathamurthy, serving as the revered temple of prosperity for the nation since ancient times. In February 2020, the Linga Purana Maha Yajna, regarded as the most distinguished among the eighteen Puranas and detailing the glory of Shiva, was performed under the leadership of Kizhakkedatth Mana Madhavan Namboothiri at the Gurusi Kaman Mahadeva Temple.

The practices of Satsang, which involves listening to divine narratives, Nama Japa, and temple worship, contribute significantly to the enhancement of Bhakti. Consequently, various rituals are conducted at this temple, including Bhagavata Saptaham, Akhandanam Japa, and the recitation of the Ramayana during the month of Karkitaka. Other observances include Ganapati Homam, Bhagavati Seva, Vinayaka Chaturthi, Mahaganapati Homam, Pujavayap in the month of Kanni, Devi Bhagavata Parayanam, special pujas for Ayyappan during the Mandal period, Pushpanjali, Sarvaishwarya Puja, Trikala Homas, Trikala Pujas, and Sadaram, all aimed at invoking the blessings of Sri Mahadev through the performance of Avatar Pujas without exception.

ഗുരുസികാമൻ മഹാദേവ ക്ഷേത്രം

ആലപ്പുഴ ജില്ലയിൽ കായംകുളത്തിനടുത്തുള്ള പുള്ളിക്കണക്ക് ഗ്രാമത്തിൽ പുരാതന ഗുരുസികാമൻ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ത്രിലോകനാഥൻ ശ്രീപരമേശ്വരൻ കിരാതമൂർത്തി രൂപത്തിൽ ഇവിടെ സന്നിധാനമുണ്ട്, അതുപോലെ തന്നെ, ഈ ക്ഷേത്രം പുരാതനകാലം മുതൽ നാടിന്റെ ഐശ്വര്യത്തിന്റെ പ്രതീകമായി നിലനിൽക്കുന്നു. ഗുരുസി കാമൻ മഹാദേവക്ഷേത്രത്തിൽ പതിനെട്ടു പുരാണങ്ങളിൽ അതിശ്രേഷ്ഠമായ ശിവമാഹാത്മ്യം വിശദീകരിക്കുന്ന ലിംഗപുരാണ മഹായജ്ഞം കിഴക്കേടത്ത് മന മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ടു.

സത്സംഗം, ഈശ്വര കഥാ ശ്രവണം, നാമ ജപം, ക്ഷേത്രാരാധന എന്നിവ ഭക്തിയുടെ വളർച്ചയ്ക്ക് സഹായകമാണ്. അതിനാൽ, ഈ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം, അഖണ്ഡനാമജപം, കർക്കിടക മാസത്തിൽ രാമയണം വായന, ഗണപതി ഹോമം, ഭഗവതി സേവ, വിനായക ചതുർത്ഥി, മഹാഗണപതി ഹോമം, കന്നി മാസത്തിൽ പൂജവയ്പ്, ദേവീ ഭാഗവത പാരായണം, മണ്ഡലക്കാലത്ത് അയ്യപ്പനു പ്രത്യേക പൂജകൾ, പുഷ്പാഞ്ജലി, സർവൈശ്വര്യ പൂജ, ത്രികാല ഹോമങ്ങൾ, ത്രികാല പൂജകൾ, അവതാര പൂജകൾ എന്നിവ കൃത്യമായി നടത്തിടുന്നു.

Address:
Krishnapuram - Mavelikkara Rd,
Pullikkanakku,
Kayamkulam, Kerala 690537

Similar Interests

Similar Temples



TOP