Kamapuram Kavil Sree Bhadrakali Temple Karumadi Alappuzha

Kamapuram Kavil Sree Bhadrakali Temple, situated at Karumadi Junction in Alappuzha, is dedicated to the goddess Bhadrakali Devi.


Kamapuram Kavil Sree Bhadrakali Temple, set amidst a picturesque rural landscape, is surrounded by vast fields, highlighting its serene and ancient charm. Owned by the Travancore Devaswom Board, the temple is dedicated to the powerful Goddess Bhadrakali, specifically worshipped here as Karumadi.

Known as Karumadi Kamapurath Kavu, this temple is one of the rare few where ancient rituals . Facing north, the temple maintains a timeless practice of continuous worship, adding to its sacred and enduring legacy.

കാമപുരം കാവിൽ ശ്രീ ഭദ്രകാളി ക്ഷേത്രം

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ തിരുവല്ല റോഡിൽ കരുമാടി ജംഗ്ഷനിൽ നിന്നും ഒരു മിനിറ്റ് യാത്ര ചെയ്താൽ പ്രശസ്തമായ കാമപുരം കാവിലെ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ എത്തിച്ചേരാം. കാമപുരം കാവിലെ ശ്രീ ഭദ്രകാളി ക്ഷേത്രം പുരാതനവും പ്രകൃതിയുടെ സൗന്ദര്യത്തിൽ മൂടിയിരിക്കുന്ന ഗ്രാമീണ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ്. വയലുകൾ ചുറ്റിയിരിക്കുന്ന മനോഹരമായ ഈ സ്ഥലം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ്.

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ഭദ്രകാളിയാണ്. കരുമാടി ദേശ ദേവതയാണ് കാമപുരം കാവിലെ ദേവി. പുരാതന ആചാരങ്ങൾ ഇന്നും അനുഷ്ഠിക്കുന്ന അപൂർവ ക്ഷേത്രങ്ങളിലൊന്നാണ് കരുമാടി കാമപുരം കാവ്. ക്ഷേത്രത്തിന്റെ ദർശനം വടക്കോട്ടാണ്. നിത്യാരാധനയുള്ള ക്ഷേത്രമാണിത്. ശ്രീ ബുദ്ധന്റെ പ്രശസ്തമായ കരുമാടിക്കുട്ടന്റെ പ്രതിമ ക്ഷേത്രത്തിന്റെ അടുത്താണ്.

Address:
Karumadi,
Kuttanad Taluk, Kerala 688562

Similar Interests

Similar Temples



TOP