Kannamangalam South Mahadeva Temple Pathiyoor Alappuzha

Kannamangalam South Mahadeva Temple is situated in the Chettikulangara panchayat, close to Mavelikara in the Alappuzha district.


The ancient temple's antiquity is reflected in its Vattashrikovil. This sacred site is linked to Kanvamaharshi and is dedicated to Mahadeva, having been consecrated by Kanva Muni. The village of Kannamangalam, situated to the west of Chettikulangara, is predominantly characterized by its abundant sesame fields. The convergence of Chettikulangara Devi and Kannamangalam Mahadevar is particularly renowned on Shivaratri. It is believed that Kannamangalam Mahadevar serves as the ancestral home of Chettikulangara Bhagavathy, and he is regarded as the father of Chettikulangara Devi. On Shivaratri, the Devi is said to visit her father along with her devotees.

കണ്ണമംഗലം തെക്ക് മഹാദേവ ക്ഷേത്രം

ആലപ്പുഴ ജില്ലയിൽ മാവേലിക്കരക്കടുത്ത് ചെട്ടിക്കുളങ്ങര പഞ്ചായത്തിൽ കണ്ണമംഗലത്ത് സ്ഥിതിചെയ്യുന്ന പ്രശസ്തമായ കണ്ണമംഗലം തെക്ക് മഹാദേവക്ഷേത്രം, അതിന്റെ വട്ടശ്രീകോവിലിന്റെ പ്രാചീനതയാൽ അറിയപ്പെടുന്നു. ഈ ക്ഷേത്രം കണ്വമഹർഷിയുമായി ബന്ധപ്പെട്ടതാണ്, കണ്വമുനിയാൽ പ്രതിഷ്ഠിതമായ മഹാദേവനാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. ചെട്ടികുളങ്ങരക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കണ്ണമംഗലം ഗ്രാമം എള്ളു പാടങ്ങളാൽ സമൃദ്ധമാണ്.

ശിവരാത്രി ദിനത്തിൽ ചെട്ടികുളങ്ങര ദേവിയും കണ്ണമംഗലം മഹാദേവനുമായുള്ള കൂടിയെഴുന്നള്ളം ഏറെ പ്രശസ്തമാണ്. കണ്ണമംഗലം മഹാദേവൻ ചെട്ടികുളങ്ങര ഭഗവതിയുടെ പിതൃസ്ഥാനീയനാണെന്നു വിശ്വസിക്കുന്നു. ചെട്ടികുളങ്ങര ഭഗവതിയുടെ അഞ്ചും ആറും കരങ്ങൾ കണ്ണമംഗലം തെക്കും വടക്കും സ്ഥിതിചെയ്യുന്നു. ചെട്ടികുളങ്ങര കുംഭഭരണിക്ക് കണ്ണമംഗലം തെക്ക് കരക്കാർ സമർപ്പിക്കുന്ന തേര് ക്ഷേത്രത്തിനു സമീപം കെട്ടി ഒരുക്കുന്നു.

Address:
Kannamangalam,
Pathiyoor, Kerala 690106

Similar Interests

Similar Temples



TOP