Kothakulangara Bhagavathy Temple is an ancient goddess temple that has stood for centuries, situated 1.5 kilometers from Cherthala Pattanakkad in the Alappuzha district.

Kothakulangara Bhagavathy Temple has a rich history spanning centuries and is known for its spiritual significance and serene ambiance. Goddess Bhagavathy, the principal deity, is worshipped here as a benevolent yet powerful form of Shakti, symbolizing protection, prosperity, and divine grace. The temple is a hub of devotion and hosts various festivals, drawing devotees from far and wide to seek the blessings of the goddess.
കോതകുളങ്ങര ക്ഷേത്രം പട്ടണക്കാട്
ആലപ്പുഴ ജില്ലയിൽ ചേർത്തല പട്ടണക്കാട് നിന്ന് 1.5 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പുരാതന ദേവീ ക്ഷേത്രമാണ് കോതകുളങ്ങര ഭഗവതി ക്ഷേത്രം, ഇത് നൂറ്റാണ്ടുകളോളം പഴക്കമുള്ളതാണ്. പട്ടണക്കാട് പ്രദേശത്ത് സ്ഥിതിചെയ്യുന്ന നാല് പ്രധാന ദേവീ ക്ഷേത്രങ്ങൾ കോതകുളങ്ങര, പാട്ടുകുളങ്ങര, അർത്തികുളങ്ങര, നാലുകുളങ്ങര എന്നിവയാണ്.
ഈ നാല് ക്ഷേത്രങ്ങളിലും വാണരുളുന്നത് സഹോദരിമാരാണെന്ന് വിശ്വസിക്കുന്നു. എല്ലാ ക്ഷേത്രങ്ങളിലും പൂജാകർമ്മങ്ങൾ ബ്രാഹ്മണരാൽ നടത്തപ്പെട്ടിരുന്നെങ്കിലും, ഭരണം തുരുത്തിക്കാട് കർത്താക്കൻമാർക്കായിരുന്നു. ഈ ക്ഷേത്രങ്ങളുടെ ഐതിഹ്യം സമാനമാണ്. എല്ലാ വിശേഷദിവസങ്ങളിലും കോതകുളങ്ങര ക്ഷേത്രം കെങ്കേമമായി ആഘോഷിക്കുന്നു.
Address:
Pattanakkad, Kerala 688531