Mavelikara Sree Maruthaakshi Devi Temple Mavelikara Alappuzha

Mavelikara Sri Marutakshi Devi Temple is a historic shrine situated 1.7 kilometers from Mavelikara in the Alappuzha district.


The temple dedicated to the goddess in Mavelikara is the abode of Sri Maruthakshiamma, the protector of the Onnat region and the ever-present benefactor. The principal deity worshipped here is Sri Bhadrakali, accompanied by the divine figures of Shri Parameswaran, Ganesha, and the Nagas. The Ashwati Mahotsav is celebrated during the month of Kumbham at this temple.

The Ashwathimahotsavam is organized collaboratively by the communities of Mavelikara, Kottarkavu, Manakkad, Umbarnad West, Umbarnad East, Puthikav, and Puthikav Vadakk karayongams. Mavelikara Sri Marutakshi Devi Temple is also known for a variety of other religious observances, including Parayetuppu, Kettukazhcha, tholpavakoothu, kuthyatta chuvadum Paattum, padayani, Ethirelppu, and numerous vibrant cultural performances associated with the temple festival. The spiritual ambiance of the temple draws many devotees, with a significant number of female worshippers participating in the Pongala celebration linked to the festival.

മാവേലിക്കര ശ്രീ മറുതാക്ഷി ദേവീ ക്ഷേത്രം

ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിൽ നിന്ന് 1.7 കിലോമീറ്റർ ദൂരെയുള്ള മാവേലിക്കര ശ്രീ മറുതാക്ഷി ദേവീ ക്ഷേത്രം, ഓണാട്ട് ദേശത്തിന്റെ കാവൽദേവിയായ ശ്രീ മറുതക്ഷിയമ്മയെ ആരാധിക്കുന്ന പുരാതന ക്ഷേത്രമാണ്. ശ്രീ ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ, കൂടാതെ ശ്രീ പരമേശ്വരൻ, ഗണപതി, നാഗദേവതകൾ എന്നിവരുടെ സാന്നിധ്യവും അനുഭവപ്പെടുന്നു. കുംഭമാസത്തിൽ ആഘോഷിക്കുന്ന അശ്വതി മഹോത്സവം മാവേലിക്കര, കൊറ്റാർകാവ്, മണക്കാട്, ഉമ്പർനാട് പടിഞ്ഞാറ്, കിഴക്ക്, പുതിയകാവ്,പുതിയ കാവ് വടക്ക് എന്നീ കരയോഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.

മഹോത്സവം പരയെടുപ്പ്, കെട്ടുകാഴ്ച, തോല്പാവക്കൂത്ത്, കുത്തിയോട്ടം, പടയണി, എതിരേൽപ്പ് തുടങ്ങിയ ഭക്തിപൂർണ ചടങ്ങുകൾക്കും നിറപ്പകിട്ടാർന്ന കലാപരിപാടികൾക്കും പ്രശസ്തമാണ്. ഈ സമയത്ത് പൊങ്കാലയിൽ സ്ത്രീഭക്തജനങ്ങളുടെ സാന്നിധ്യം വിശേഷമാണ്, ഭക്തിസാന്ദ്രമായ ദൈവിക അന്തരീക്ഷം അനേകം ഭക്തരെ ക്ഷേത്രത്തിലേക്ക് ആകർഷിക്കുന്നു.

Address:
Kallumala,
Akkanattukara Vardu,
Mavelikara, Kerala 690101

Similar Interests

Similar Temples



TOP