Pazhayaveedu Sree Bhagavathi Temple Pazhaveedu Alappuzha

Pazhaveedu Sree Bhagavathy Temple, situated in Pazhaveedu, Alappuzha, is a revered Hindu shrine dedicated to Goddess Bhagavathy.


The principal deity of the temple is Goddess Bhagavathy, also referred to as Bhagwati, revered as the supreme goddess mother Adi Parashakti. Worshippers frequent the temple in pursuit of her blessings for safety, prosperity, and spiritual wellness. The Pazhaveedu Sree Bhagavathy Temple serves as a beacon of faith and devotion, enhancing the cultural legacy of Pazhaveedu and promoting spiritual unity among its devotees.

The Meena Bharani Maholsavam at Pazhaveedu Sree Bhagavathy Temple in Alappuzha is a lively and grand festival celebrated with profound devotion. Notable events during this festival include Padayani, a traditional folk dance steeped in ritual, and Kettukazcha, which features an intricate display of adorned structures. Additional significant rituals, such as Kumbhakudam, a ceremonial water procession, and Kuthiyottam, a ritual dance performed by young boys, contribute to the spiritual intensity and cultural depth of the festivities.

The Puna Prathishta Dina Aacharanam at Pazhaveedu Sree Bhagavathy Temple, observed on the Aswathy star in the Malayalam month of Makaram, is an important ritual that signifies the re-consecration of the deity. Devotees assemble to engage in special poojas and ceremonies, seeking renewed blessings and spiritual revitalization from Goddess Bhagavathy.

പഴവീട് ശ്രീ ഭഗവതി ക്ഷേത്രം

ആലപ്പുഴ പട്ടണത്തിൽ നിന്ന് 2.5 കിലോമീറ്റർ തെക്ക് തിരുവമ്പാടിയിലാണ് പുരാതനമായ പഴവീട് ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആലപ്പുഴയിലെ പ്രശസ്ത ദേവീ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം, എപ്പോഴാണ് സ്ഥാപിതമായെന്ന് കൃത്യമായ രേഖകൾ ഇല്ല. ശാന്തസ്വരൂപമായ ഭദ്രകാളി ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കൂടാതെ, സുബ്രഹ്മണ്യൻ, ശാസ്താവ്, ഗണപതി എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉപദേവതകൾ. ആറാട്ടിനായി "മുല്ലക്കൽ ഭഗവതി" ഈ ക്ഷേത്രത്തിൽ വരുന്നു എന്നതാണ് വിശ്വാസം. മീനഭരണിയാണ് പ്രധാന ഉത്സവം.

ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഗരുഡൻ തൂക്കത്തിനും ദേശതാലപ്പൊലിക്കും ഈ ക്ഷേത്രം പ്രശസ്തമാണ്. പുനഃപ്രതിഷ്ഠ ദിനത്തിൽ നടക്കുന്ന പൊങ്കാലക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം ഭക്തജനങ്ങൾ എത്തിച്ചേരുന്നു. ഭദ്രകാളിയുടെ ദാരികസംഹാരത്തെ ഓർമ്മിച്ചുകൊണ്ടുള്ള അനുഷ്ഠാനങ്ങൾ മിക്ക ദേവീക്ഷേത്രങ്ങളിലും നടത്തപ്പെടുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി, ദേവിയെ വാത്സല്യത്തിന്റെ പ്രതീകമായ മാതാവായി കണക്കാക്കി ആരാധിക്കുന്ന ഒരു പ്രത്യേക അനുഷ്ഠാനമായും തൂക്കം കാണപ്പെടുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും മാതാപിതാക്കൾക്ക് പുത്രലാഭം ലഭിക്കുന്നതിനും വേണ്ടി ഈ അനുഷ്ഠാനം നടത്തപ്പെടുന്നു എന്ന് പഴമക്കാർ പറയുന്നു.

Address:
NC Bose Road,
Pazhaveedu,
Alappuzha, Kerala 688009

Similar Interests

Similar Temples



TOP