Praikkara Shiva Temple is situated 1.4 kilometers away from Mavelikara in the Alappuzha district, with Lord Shiva as the principal deity.

The Praikkara Shiva Temple is a modestly designed temple made of black stone, lacking a temple gopuram, expansive courtyard, decorative carvings, detailed murals, wooden carvings, or a sanctum adorned with copper plates.
Monday holds particular significance for devotees of Lord Shiva. The Pradoshavrath is a fasting ritual believed to bestow healing, longevity, well-being, and prosperity upon individuals.
പ്രായിക്കര ശിവ ക്ഷേത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിൽ നിന്ന് 1.4 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് പ്രായിക്കര ശിവക്ഷേത്രം. ഈ ക്ഷേത്രം, ശില്പകലയുടെ സങ്കീർണ്ണതയോ, വിശാലമായ ചുറ്റമ്പലമോ, കൊത്തുപണികളോ, അല്ലെങ്കിൽ ദാരുശില്പങ്ങളോ ഇല്ലാതെ, കരിങ്കല്ലിൽ നിർമ്മിച്ച ഒരു ലഘുവായ ക്ഷേത്രമാണ്.
തിങ്കളാഴ്ചയാണ് ശിവന്റെ ആരാധനയ്ക്ക് ഏറ്റവും വലിയ പ്രാധാന്യം നൽകുന്നത്. മഹാദേവന് ഏറ്റവും ഇഷ്ടമുള്ളത് വിഭൂതി, അഥവാ ഭസ്മം ആണ്. ഭസ്മം ചാർത്തി ക്ഷേത്രദർശനം നടത്തുന്നത് ഏറ്റവും ഉത്തമമായ രീതിയാണ്. കൂവള ഇലയാണ് ഭഗവാന്റെ പ്രിയപ്പെട്ട പുഷ്പം. ദാരിദ്ര്യവും ദുഃഖവും ശമിപ്പിക്കുന്ന, കീർത്തി, ശത്രുനാശം, സന്താനലബ്ദി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം നൽകുന്ന വ്രതമാണ് പ്രദോഷവ്രതം.
Address:
Old Mavelikkara,
Mavelikara, Kerala 690101