Azheekal Shree Varaha Devaswom Cherai Ernakulam

Azheekkal Sree Varaha Temple is a renowned temple located 4 km west of North Paravur in Ernakulam district, Kerala.


Situated in Cherai, this historic temple was constructed in A.D. 1869 and is recognized as the only Sampoornakshetra in South India. This temple holds the unique distinction of being the only place in India where both Sree Varaha and Sree Venkateswara are enshrined side by side and worshipped as a single deity.

The temple's Ratha (chariot) is an architectural marvel and a rare sight in temple traditions. It is the only chariot in the world that runs on rails. The temple celebrates its festival twice a year, during which the grand chariot is pulled around the temple by devotees, accompanied by traditional drum beats and rituals.

അഴീക്കൽ ശ്രീവരാഹ ദേവസ്ഥാനം

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ നിന്ന് 4 കിലോമീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ അഴീക്കൽ ശ്രീ വരാഹ ക്ഷേത്രത്തിലെത്താം. ചെറായി മേഖലയിലെ പ്രധാന ദേവാലയങ്ങളിലൊന്നാണ് അഴീക്കൽ ശ്രീ വരാഹ ദേവസ്വം ക്ഷേത്രം. കേരളത്തിലെ ആദ്യത്തെ ഗൗഡ സാരസ്വത ബ്രാഹ്മണ ക്ഷേത്രമായ ഇതിന് അപൂർവ്വമായ പ്രത്യേകതകളുണ്ട്. എ.ഡി. 1869-ൽ സ്ഥാപിതമായ ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ ഏക സമ്പൂർണക്ഷേത്രം എന്ന വിശേഷണമുണ്ട്.

ശ്രീ വരാഹനും ശ്രീ വെങ്കിടേശ്വരനുമൊത്ത് ഒരുമിച്ച് ആരാധിക്കപ്പെടുന്ന ഇന്ത്യയിലെ ഏക ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ രഥോത്സവം അതിപ്രസിദ്ധമാണ്. കൊത്തുപണികളാൽ അലങ്കരിച്ചിരിക്കുന്ന രഥം ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രത്യേക റെയിലിലൂടെയാണ് എഴുന്നള്ളിക്കുന്നത്. ഉത്സവകാലത്ത് ഭക്തജനങ്ങളാണ് രഥം വലിച്ചുനീക്കുന്നത്. കൂടാതെ, ക്ഷേത്രത്തിലെ വെള്ളി പല്ലക്കും വളരെ പ്രശസ്തമാണ്. വർഷത്തിൽ രണ്ട് പ്രാവശ്യം ഇവിടം ഉത്സവ ആഘോഷത്തിൽ മുകുന്ദമൂർത്തിയുടെ അനുഗ്രഹസാന്നിധ്യത്തോടെ നിറഞ്ഞുനിൽക്കും.

Address:
Cherai,
Kochi, Kerala 683514

Similar Interests

Similar Temples



TOP