Sree Balakrishna Swamy Temple, located in Kuzhuppilly village on Vypeen Island, Ernakulam district, Kerala, is a revered place of worship for the Goud Saraswat Brahmin (G.S.B.) community.

Sree Balakrishna Swamy Temple, in its present form, was completed in 1964 AD and houses sub-temples dedicated to Hanuman, Garuda, Ganapathy, Lakshmi, Navagraha, and Nagaraja.
The origins of the temple trace back to the 16th century when the Goud Saraswat Brahmins migrated from Goa and settled in and around Cochin.
Among them, a prominent figure, Venkateswara Pai (commonly known as Vensu Pai), received land from the Raja of Cochin and established his home in Kuzhuppilly. His son, Anantha Pai, during a pilgrimage to Tirupati, purchased several metal idols for his children, including one of Balakrishna. The children used these idols in their play and even performed simple poojas. However, a series of health issues and child deaths in the family led Anantha Pai to seek guidance from the astrologer Sri Adoor Chakrapani. The astrological reading revealed that a separate temple had to be built for the Balakrishna idol, and regular poojas needed to be conducted. Treating Balakrishna as his own child, Anantha Pai allocated a portion of his property for a temple, and the deity was consecrated in 1895 AD. Over time, internal conflicts within the Vensu Pai family led to disruptions in temple rituals.
As the number of GSB families in the area grew, the community decided to take over the temple management and establish it as a common place of worship. The Vensu Pai family was granted a special status in temple affairs. To accommodate the growing number of devotees, plans were made to construct a new temple in a more accessible location.
A. Govinda Shenoy generously donated 1.5 acres of land for the new temple, but construction progressed slowly due to a lack of cooperation and initiative. For over 35 years, the project remained incomplete. Eventually, a dedicated group of young volunteers formed a Seva Samithi, taking the lead in completing the Garbhagriha through voluntary service.
In 1964 AD, the deity was ceremoniously shifted to the new temple, which faced east.
Enhancements to the temple continued over the years. In the late 1980s, an Aanapandal with decorated pillars was constructed. The temple committee also developed a shopping complex and a Kalyana Mandapam. Inside the temple, extensive paintings depicting the Dasavatara (ten incarnations of Lord Vishnu) adorn the walls. Dhvaja Pratishta (flagpole installation) was performed on January 18, 1991. The temple celebrated the centenary of its original Pratishta in 1995 AD, marking a significant milestone in its history.
ശ്രീ ബാലകൃഷ്ണ സ്വാമി ക്ഷേത്രം, കുഴുപ്പിള്ളി
ഗൗഡ സരസ്വത ബ്രാഹ്മണ (ജി.എസ്.ബി) സമുദായത്തിന്റെ കുഴുപ്പിള്ളി ശ്രീ ബാലകൃഷ്ണ സ്വാമി ക്ഷേത്രം കേരളത്തിലെ എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലെ കുഴുപ്പിള്ളി ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്നത്തെ രൂപത്തിലുള്ള ക്ഷേത്രം എ.ഡി. 1964-ൽ പൂർത്തിയായി. ക്ഷേത്രത്തിൽ ഹനുമാൻ, ഗരുഡൻ, ഗണപതി, ലക്ഷ്മി, നവഗ്രഹം, നാഗരാജാവ് എന്നിവരുടെ ഉപക്ഷേത്രങ്ങളുണ്ട്. പതിനാറാം നൂറ്റാണ്ടിൽ ഗോവയിൽ നിന്നുള്ള ഗൗഡ സരസ്വത ബ്രാഹ്മണരുടെ പലായനകാലത്ത്, നിരവധി കുടുംബങ്ങൾ കൊച്ചിയിലും പരിസരപ്രദേശങ്ങളിലും സ്ഥിരതാമസമാക്കി. അദ്ദേഹത്തിന്റെ മകനായ അനന്ത പൈ ഒരിക്കൽ തിരുപ്പതിയിലേക്ക് തീർത്ഥാടനം നടത്തുമ്പോൾ, തന്റെ കുട്ടികൾക്കായി ചില ലോഹവിഗ്രഹങ്ങളും പാവകളും വാങ്ങി.
അതിൽ ബാലകൃഷ്ണന്റെ ഒരു വിഗ്രഹവുമുണ്ടായിരുന്നു.കുട്ടികൾ ഈ വിഗ്രഹങ്ങളെ കളിപ്പാട്ടമായി ഉപയോഗിക്കുകയും പൂജകൾ നടത്തുകയും ചെയ്തു. എന്നാൽ അവർ നിരന്തരം അസുഖങ്ങൾ അനുഭവപ്പെടുകയും ആരോഗ്യപ്രശ്നങ്ങൾ നേരിടുകയും ചെയ്തു. കുടുംബത്തിലെ മുതിർന്നവർ വിഗ്രഹം പവിത്രമായി സൂക്ഷിക്കാത്തതുകൊണ്ടായിരിക്കാം ഇതിന്റെ കാരണം എന്ന് കരുതി, പൂജ ആരംഭിച്ചു.
എന്നാൽ, പൂജ പതിവായോ ശാസ്ത്രാനുസൃതമായോ ആയിരുന്നില്ല. കുട്ടികളുടെ ദുരിതം തുടർന്നത് കൂടാതെ ചില ശിശുമരണങ്ങളും സംഭവിച്ചു. ആശങ്കാകുലനായ അനന്ത പൈ പ്രശ്നത്തിന് പരിഹാരം തേടിയുള്ള ജ്യോതിഷ ശരണം തേടി പ്രശസ്ത ജ്യോതിഷനായ ശ്രീ അടൂർ ചക്രപാണിയെ സമീപിച്ചു. ജ്യോതിഷ പ്രശ്നത്തിൽ നിന്ന് വ്യക്തമായത് ബാലകൃഷ്ണ വിഗ്രഹത്തിനായി പ്രത്യേക ക്ഷേത്രം പണിയണമെന്നും സ്ഥിരം പൂജകൾ നടത്തണമെന്നും ആയിരുന്നു. അനന്ത പൈ ബാലകൃഷ്ണനെ തന്റെ മകനായി കണക്കാക്കി തന്റെ സ്വത്തുക്കൾ മക്കളിലും ബാലകൃഷ്ണന്റെയും ഇടയിൽ വിഭജിച്ച്, ബാലകൃഷ്ണനുവേണ്ടി 1895-ൽ ഒരു ചെറിയ ക്ഷേത്രം നിർമ്മിച്ചു.
കാലക്രമേണ, വെൻസു പൈയുടെ കുടുംബത്തിൽ ഉള്ളിൽ കലഹങ്ങൾ ഉളവായി, ഇത് ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് തടസമാകുകയും ചെയ്തു. അതേ സമയം, പ്രദേശത്തെ ജിഎസ്ബി കുടുംബങ്ങളുടെ എണ്ണവും വർധിച്ചു. ഇതോടെ, ഒരു പൊതുവായ ആരാധനാലയം ആവശ്യമെന്ന് സമുദായത്തിന് തോന്നി. അതനുസരിച്ച്, ബാലകൃഷ്ണ ക്ഷേത്രം പൊതുസമൂഹത്തിന് സമർപ്പിക്കുകയും ക്ഷേത്ര നടത്തിപ്പ് സമൂഹത്തിന് ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ, വെൻസു പൈ കുടുംബത്തിന് ക്ഷേത്രകാര്യങ്ങളിൽ പ്രത്യേക പദവി നൽകിയിരുന്നു.
കൂടുതൽ സൗകര്യപ്രദമായ സ്ഥലത്ത് പുതിയ ഒരു ക്ഷേത്രം നിർമ്മിക്കണമെന്ന നിർദേശം സമാജ അംഗങ്ങൾ മുന്നോട്ടുവച്ചു. അ. ഗോവിന്ദ ഷേണായിയുടെ സൗജന്യ സംഭാവനയായി ലഭിച്ച ഒന്നര ഏക്കർ ഭൂമിയിൽ ക്ഷേത്ര നിർമാണം ആരംഭിച്ചു. എന്നാൽ, അംഗങ്ങളിലെ നിസ്സഹകരണവും മുൻകൈയെടുക്കാനുള്ള കുറവും മൂലം നിർമാണം വളരെ വൈകി. 35 വർഷത്തോളം ഇത് അപൂർണ്ണമായി തന്നെ തുടരുകയും ചെയ്തു.
പിന്നീട്, ഒരു കൂട്ടം യുവാക്കൾ ചേർന്ന് സേവാ സമിതി രൂപീകരിച്ച് ക്ഷേത്ര നിർമ്മാണം ഏറ്റെടുത്തു.
അവരുടെ നേതൃത്വത്തിൽ, സൗജന്യ സേവനത്തിലൂടെ ഗർഭഗൃഹം പൂർത്തിയാക്കി, 1964-ൽ മൂർത്തിയെ കിഴക്കോട്ട് ദർശനമായി പുതിയ ക്ഷേത്രത്തിലേക്ക് മാറ്റി. ക്ഷേത്ര വികസനം തുടർന്നാണ്. എൺപതുകളുടെ അവസാനത്തിൽ, അലങ്കരിച്ച തൂണുകൾകൊണ്ടുള്ള ആനപ്പന്തൽ നിർമ്മിച്ചു. കൂടാതെ, ക്ഷേത്ര കമ്മിറ്റി ഒരു ഷോപ്പിംഗ് കോംപ്ലക്സ്, കല്യാണ മണ്ഡപം എന്നിവയുടെ നിർമാണവും ആരംഭിച്ചു.
ക്ഷേത്രത്തിനകത്തെ ചുവരുകളിൽ ദശാവതാര കഥകളുടെ വിപുലമായ ചിത്രങ്ങൾ അണിയിച്ചിരിക്കുന്നു. 1991 ജനുവരി 18-ന് ധ്വജപ്രതിഷ്ഠ നടന്നു. 1995-ൽ ക്ഷേത്ര പ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷിച്ചു.
ജ്യോതിഷ പ്രശ്നത്തിൽ നിന്ന് വ്യക്തമായത് ബാലകൃഷ്ണ വിഗ്രഹത്തിനായി പ്രത്യേക ക്ഷേത്രം പണിയണമെന്നും സ്ഥിരം പൂജകൾ നടത്തണമെന്നും ആയിരുന്നു. അനന്ത പൈ ബാലകൃഷ്ണനെ തന്റെ മകനായി കണക്കാക്കി തന്റെ സ്വത്തുക്കൾ മക്കളിലും ബാലകൃഷ്ണന്റെയും ഇടയിൽ വിഭജിച്ച്, ബാലകൃഷ്ണനുവേണ്ടി 1895-ൽ ഒരു ചെറിയ ക്ഷേത്രം നിർമ്മിച്ചു.
കാലക്രമേണ, വെൻസു പൈയുടെ കുടുംബത്തിൽ ഉള്ളിൽ കലഹങ്ങൾ ഉളവായി, ഇത് ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് തടസമാകുകയും ചെയ്തു. അതേ സമയം, പ്രദേശത്തെ ജിഎസ്ബി കുടുംബങ്ങളുടെ എണ്ണവും വർധിച്ചു.
ഇതോടെ, ഒരു പൊതുവായ ആരാധനാലയം ആവശ്യമെന്ന് സമുദായത്തിന് തോന്നി. അതനുസരിച്ച്, ബാലകൃഷ്ണ ക്ഷേത്രം പൊതുസമൂഹത്തിന് സമർപ്പിക്കുകയും ക്ഷേത്ര നടത്തിപ്പ് സമൂഹത്തിന് ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ, വെൻസു പൈ കുടുംബത്തിന് ക്ഷേത്രകാര്യങ്ങളിൽ പ്രത്യേക പദവി നൽകിയിരുന്നു.
കൂടുതൽ സൗകര്യപ്രദമായ സ്ഥലത്ത് പുതിയ ഒരു ക്ഷേത്രം നിർമ്മിക്കണമെന്ന നിർദേശം സമാജ അംഗങ്ങൾ മുന്നോട്ടുവച്ചു. അ. ഗോവിന്ദ ഷേണായിയുടെ സൗജന്യ സംഭാവനയായി ലഭിച്ച ഒന്നര ഏക്കർ ഭൂമിയിൽ ക്ഷേത്ര നിർമാണം ആരംഭിച്ചു.
എന്നാൽ, അംഗങ്ങളിലെ നിസ്സഹകരണവും മുൻകൈയെടുക്കാനുള്ള കുറവും മൂലം നിർമാണം വളരെ വൈകി. 35 വർഷത്തോളം ഇത് അപൂർണ്ണമായി തന്നെ തുടരുകയും ചെയ്തു.
പിന്നീട്, ഒരു കൂട്ടം യുവാക്കൾ ചേർന്ന് സേവാ സമിതി രൂപീകരിച്ച് ക്ഷേത്ര നിർമ്മാണം ഏറ്റെടുത്തു. അവരുടെ നേതൃത്വത്തിൽ, സൗജന്യ സേവനത്തിലൂടെ ഗർഭഗൃഹം പൂർത്തിയാക്കി, 1964-ൽ മൂർത്തിയെ കിഴക്കോട്ട് ദർശനമായി പുതിയ ക്ഷേത്രത്തിലേക്ക് മാറ്റി. ക്ഷേത്ര വികസനം തുടർന്നാണ്.
എൺപതുകളുടെ അവസാനത്തിൽ, അലങ്കരിച്ച തൂണുകൾകൊണ്ടുള്ള ആനപ്പന്തൽ നിർമ്മിച്ചു. കൂടാതെ, ക്ഷേത്ര കമ്മിറ്റി ഒരു ഷോപ്പിംഗ് കോംപ്ലക്സ്, കല്യാണ മണ്ഡപം എന്നിവയുടെ നിർമാണവും ആരംഭിച്ചു.
ക്ഷേത്രത്തിനകത്തെ ചുവരുകളിൽ ദശാവതാര കഥകളുടെ വിപുലമായ ചിത്രങ്ങൾ അണിയിച്ചിരിക്കുന്നു. 1991 ജനുവരി 18-ന് ധ്വജപ്രതിഷ്ഠ നടന്നു. 1995-ൽ ക്ഷേത്ര പ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷിച്ചു.
Address:
Ayyampilly,
Kuzhuppilly,
Kerala 682501