Ernakulam Sree Ayyappan Kovil Ayyappankavu Ernakulam

Ernakulam Sree Ayyappan Kovil is one of the most prominent Lord Ayyappan temples in Central Kerala.


Sree Ayyappan Temple follows the traditional Kerala style of architecture and is known for its serene ambiance and divine atmosphere. Sree Ayyappan Temple celebrates the annual Mandala-Makaravilakku festival with great devotion, attracting thousands of devotees.Other important observances include Vishu, Makara Sankranti, and Thiruvabharanam procession.

Special poojas such as Udayasthamana Pooja, Neyyabhishekam, and Ayyappa Sahasranama Archana are performed regularly. The temple also has shrines dedicated to Lord Ganesha, Lord Subramanya, and Nagaraja. With its rich traditions and spiritual significance, Ernakulam Sree Ayyappan Kovil serves as a sacred place of worship and devotion for Ayyappa devotees across Kerala.

എറണാകുളം അയ്യപ്പൻ കോവിൽ

എറണാകുളം നഗരമദ്ധ്യത്തിൽ ചിറ്റൂർ റോഡിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് ശ്രീ അയ്യപ്പൻ കോവിൽ. നഗരത്തിനും ഭക്തജനങ്ങൾക്കും അനുഗ്രഹം വിതറി ശ്രീ അയ്യപ്പൻ സന്നിധ്യം നിറഞ്ഞുനില്ക്കുന്ന ഈ ക്ഷേത്രം, ശബരിമല തീർത്ഥാടകരുടെയും അയ്യപ്പഭക്തരുടെയും പ്രധാന ഉപാസനാകേന്ദ്രങ്ങളിലൊന്നാണ്.

ആണ്ടുതോറും മണ്ഡല-മകരവിളക്ക് കാലത്ത് ഇവിടെ ഭക്തിപൂർവ്വം വിളക്കുത്സവം സംഘടിപ്പിക്കുന്നു. ദീപാലങ്കാരങ്ങളാൽ അലങ്കരിച്ച് വാദ്യഘോഷങ്ങളോടെ സംഘടിപ്പിക്കുന്ന ഈ ഉത്സവം ദർശിക്കാനായി ജാതി-മതഭേദമില്ലാതെ ഭക്തജനങ്ങൾ നാട്ടിൻറെ നാനാഭാഗത്തുനിന്നും എത്തിച്ചേരുന്നു.

ക്ഷേത്രോത്സവം വൃശ്ചിക മാസത്തിലാണ് ആഘോഷിക്കപ്പെടുന്നത്, ഈ സമയത്ത് ക്ഷേത്രം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മൂടപ്പെടുകയും ആചാരാനുഷ്ഠാനങ്ങളോടെയും വ്രതാനുഷ്ഠാനങ്ങളോടെയും ഭക്തർ അനുഗ്രഹം തേടുകയും ചെയ്യുന്നു.

Address:
Chittoor Rd,
Ayyappankavu,
Ernakulam, Kerala 682018

Similar Interests

Similar Temples



TOP