Sree Karthikeya Temple Pattallam Ernakulam

Sri Karthikeya Temple, located 2 km from Mattancherry in Ernakulam, is a revered shrine dedicated to Lord Subramanya (Karthikeya).


Though small in size and simple in structure, with no grand entrances or elaborate carvings, the temple holds immense spiritual significance, attracting a large number of devotees seeking the divine blessings of Sri Subramanya Swamy. The temple follows traditional rituals and daily poojas, creating a serene atmosphere of devotion.

Major festivals celebrated here include Skanda Shasti, commemorating Lord Murugan's victory over evil forces, and Thaipooyam, marked by grand processions, Kavadiyattam, and special abhishekams. Devotees also observe Panguni Uthiram, a sacred day associated with Lord Subramanya’s celestial wedding, and offer special prayers for family harmony and prosperity.

The temple premises resonate with devotion, especially during these festivals, as devotees partake in offerings such as Palabhishekam (milk anointment), Kavadi, and chanting of Skanda Sahasranama. Despite its modest appearance, the temple serves as a powerful spiritual center where devotees experience deep faith and divine grace.

കാർത്തികേയ ക്ഷേത്രം കൊച്ചി

മട്ടാഞ്ചേരിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ശ്രീ കാർത്തികേയ ക്ഷേത്രം ശ്രീ സുബ്രഹ്മണ്യസ്വാമിയെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന ഒരു പ്രസിദ്ധ തീർത്ഥാടന കേന്ദ്രമാണ്. വലിയ കമാനങ്ങളോ, വിസ്മയിപ്പിക്കുന്ന കൊത്തുപണികളോ, ക്ഷേത്ര സമുച്ചയമോ ഒന്നുമില്ലാത്ത ചെറിയൊരു ക്ഷേത്രമാണെങ്കിലും, അതിൻറെ ആധികാരികമായ ആചാരാനുഷ്ഠാനങ്ങൾ ഭക്തജനങ്ങളെ ആകർഷിക്കുന്നു. ഭഗവാൻ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം തേടി എത്തുന്ന ഭക്തരുടെ അളവ് എണ്ണിയിരിക്കാൻ കഴിയില്ല.

ഹൈന്ദവ വിശ്വാസപ്രകാരം പരമശിവൻറെയും പാർവതിദേവിയുടെയും പുത്രനായ മുരുകൻ (സുബ്രഹ്മണ്യൻ) നിരവധി പേരുകളിലായി അറിയപ്പെടുന്നു—കാർത്തികേയൻ, കുമാരൻ, സ്കന്ദൻ, ഷണ്മുഖൻ, വേലായുധൻ, ആണ്ടവൻ, ശരവണൻ എന്നിങ്ങനെ. പ്രാചീന സിദ്ധവൈദ്യന്മാരുടെ പ്രധാന ആരാധനാമൂർത്തിയുമാണ് മുരുകൻ എന്നതുകൊണ്ടുതന്നെ ആരോഗ്യവും സൌഭാഗ്യവും തേടിയുള്ള ഭക്തജനങ്ങൾ ഇവിടെ എത്താറുണ്ട്. ക്ഷേത്രത്തിൽ പ്രധാന ഉത്സവമായി ആഘോഷിക്കുന്നതു സ്കന്ദഷഷ്ടി മഹോത്സവം ആണ്.

തൈപ്പൂയം ഉത്സവം ഏറെ ഭക്തിസാന്ദ്രമായാണ് ആഘോഷിക്കുന്നത്. കാവടിയേറ്റം, പൂരക്കളി, തായമ്പക തുടങ്ങിയ ആഘോഷങ്ങൾ ഈ ഉത്സവത്തിന് അവിസ്മരണീയമായ ഭംഗി നൽകുന്നു. ഭക്തജനങ്ങൾക്ക് ആത്മശാന്തിയും ദൈവാനുഗ്രഹവും നൽകുന്ന ഈ ക്ഷേത്രം, ഏത് മതവിഭാഗത്തിന്റെയും ആളുകൾക്ക് ദർശനത്തിനായി തുറന്നിരിക്കുന്നതാണ്. ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ കൃപ നേടുന്നതിനായി എല്ലാ ദിവസവും ഭക്തജനങ്ങൾ ഈ ക്ഷേത്രത്തിൽ ആരാധനയ്ക്കായി എത്തുന്നു.

Address:
Pattalam Rd,
Pattallam,
Amaravathy,
Fort Kochi,
Kochi, Kerala 682001

Similar Interests

Similar Temples



TOP