Poonithura Sree Subrahmanya Temple Maradu Ernakulam

Poonithura Sree Subrahmanya Swami Temple is a prominent Hindu temple located in Poonithura, 2.5 km from Tripunithura in Ernakulam district, Kerala.


This beautifully adorned temple features exquisite mural paintings, enhancing its divine ambiance. Dedicated to Lord Subrahmanya, worshipped in the form of Bala Murukan (the child form of Lord Muruga), the temple holds great religious significance. All major auspicious days and festivals are observed with devotion here. Lord Subrahmanya is enshrined facing east, blessing the devotees and ensuring prosperity for the land and its people.

പൂണിത്തുറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ നിന്ന് 2.5 കിലോമീറ്റർ അകലെ പൂണിത്തുറയിലാണ് ഈ മനോഹരമായ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചുമർചിത്രങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ട ഈ ക്ഷേത്രം അതിമനോഹരമായ ശില്പകലയുടെ ഉദാഹരണമാണ്. മുരുകഭക്തിയുടെ പ്രഭവകേന്ദ്രം തമിഴ്നാട്ടായിട്ടാണ് അറിയപ്പെടുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള അനേകം സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തമായവ തമിഴ്നാട്ടിലെ ആറുപടൈവീടുകളാണ്. ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ ആരാധനയ്ക്ക് സമാന രീതിയിൽ കേരളത്തിലും ചില പടൈവീടുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. അത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ട സന്നിധികളിലൊന്നാണ് പൂണിത്തുറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. പ്രദേശത്തെ ജനങ്ങളുടെ ഐശ്വര്യത്തിനും ക്ഷേമത്തിനുമായി ശ്രീ സുബ്രഹ്മണ്യൻ സ്വാമി കിഴക്കോട്ട് ദർശനമായി നിലകൊള്ളുന്നു.

Address:
Jawahar Rd,
Gandhi Square,
Poonithura,
Maradu, Ernakulam, Kerala 682038

Similar Interests

Similar Temples



TOP