Sree Harihara Sudha Temple Palarivattom Ernakulam

Sri Hariharasudha Temple, located in Palarivattom, Cochin, Kerala, is dedicated to Lord Ayyappa.


The idol of Lord Ayyappa is enshrined in the same divine posture as seen at Sabarimala, displaying the symbolic Chinmudra, within an octagonal-shaped sanctum sanctorum. Apart from the main deity, the temple complex also houses several other revered deities, including Maha Ganapathy, Maha Vishnu, Sree Parvathy, Subramania Swamy, Sree Parameswaran, Panchamukha Hanuman, Navagrahas, Naga Raja, Naga Yakshi, and Rakshas.

Special poojas conducted at the temple include Udayasthamana Pooja, Neeranjanam, Enna Vilakku, and Pushpanjali. Devotees offer "Vadamala" (a garland made of Vadas) and "Vettilamala" (a garland of betel leaves) as sacred offerings to Sree Hanuman Swamy, which are believed to bring blessings and divine grace.

ശ്രീ ഹരിഹരസുത ക്ഷേത്രം

എറണാകുളം പാലാരിവട്ടം ജങ്ഷനിൽ നിന്ന് തമ്മനം റോഡിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് ശ്രീ ഹരിഹരസുത ക്ഷേത്രം. കേരളത്തിലെ അത്യപൂർവമായ പഞ്ചലോഹ നിർമിത പഞ്ചമുഖ ഹനുമാൻ പ്രതിഷ്ഠ ഇവിടെ പ്രധാന ആകർഷണമാണ്, അനേകം ഭക്തജനങ്ങളെ ഈ ക്ഷേത്രം ആകർഷിക്കുന്നു.

ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠയ്ക്ക് അഭിമുഖമായി നവഗ്രഹ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലെ പ്രത്യേകതകളിലൊന്നാണ്. ക്ഷേത്രത്തിലെ മുഖ്യദേവത അയ്യപ്പസ്വാമിയാണ്. കൂടാതെ, ഗണപതി, മഹാവിഷ്ണു, ശ്രീപാർവതി, സുബ്രഹ്മണ്യൻ, പരമശിവൻ എന്നിവരും ഉപദേവതകളായി പ്രതിഷ്ഠിച്ചിരിക്കുന്നു. ചുറ്റമ്പലത്തിനു പുറത്ത് നാഗരാജാവ്, നാഗയക്ഷി, ബ്രഹ്മരക്ഷസ് എന്നീ പ്രതിഷ്ഠകളും ഉണ്ട്.

എറണാകുളം പാലാരിവട്ടം ജങ്ഷനിൽ നിന്ന് തമ്മനം റോഡിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് ശ്രീ ഹരിഹരസുത ക്ഷേത്രം. കേരളത്തിലെ അത്യപൂർവമായ പഞ്ചലോഹ നിർമിത പഞ്ചമുഖ ഹനുമാൻ പ്രതിഷ്ഠ ഇവിടെ പ്രധാന ആകർഷണമാണ്, അനേകം ഭക്തജനങ്ങളെ ഈ ക്ഷേത്രം ആകർഷിക്കുന്നു. ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠയ്ക്ക് അഭിമുഖമായി നവഗ്രഹ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലെ പ്രത്യേകതകളിലൊന്നാണ്. ക്ഷേത്രത്തിലെ മുഖ്യദേവത അയ്യപ്പസ്വാമിയാണ്. കൂടാതെ, ഗണപതി, മഹാവിഷ്ണു, ശ്രീപാർവതി, സുബ്രഹ്മണ്യൻ, പരമശിവൻ എന്നിവരും ഉപദേവതകളായി പ്രതിഷ്ഠിച്ചിരിക്കുന്നു. ചുറ്റമ്പലത്തിനു പുറത്ത് നാഗരാജാവ്, നാഗയക്ഷി, ബ്രഹ്മരക്ഷസ് എന്നീ പ്രതിഷ്ഠകളും ഉണ്ട്.

Address:
Palli Pradakshina Rd,
Palarivattom,
Kochi, Ernakulam, Kerala 682025

Similar Interests

Similar Temples



TOP