Sree Thrikkannapuram Parthasarathi Temple Edappally Ernakulam

Thrikkannapuram Parthasarathi Temple is a revered Sri Krishna temple located in Edappally, Ernakulam district, Kerala.


The temple is dedicated to Lord Krishna, with the deity facing east. Upa Devatas worshipped here include Lord Ayyappa and Goddess Bhagavathy. The main festival celebrated in the temple is Ashtami Rohini, marking the birth of Lord Krishna.

Thrikkannapuram Parthasarathy Temple is historically associated with the Edappally Swaroopam. Notably, when a death occurs in the Edappally Swaroopam, during the entire Pula (mourning) period, the Ganapathy murti, which is the Kuladevata (family deity) of Edappally Swaroopam, is worshipped at Thrikkannapuram temple.

തൃക്കണ്ണപുരം പാർത്ഥസാരഥി ക്ഷേത്രം

എറണാകുളം നഗരത്തിനോട് ചേർന്ന ഇടപ്പള്ളി ചങ്ങമ്പുഴ നഗറിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള അതിപുരാതനമായ ക്ഷേത്രമാണ് തൃക്കണ്ണപുരം പാർത്ഥസാരഥി ക്ഷേത്രം. ക്ഷേത്രം ക്ഷത്രിയ ക്ഷേമ സമിതിയുടേതാണ്. 1981 മാർച്ച് 29-ന് എം. സി. കേരളവർമ്മയുടെ നേതൃത്വത്തിലാണ് ഈ ക്ഷേത്രം സ്ഥാപിതമായത്. കേരളത്തിലെ പ്രശസ്തമായ പാർത്ഥസാരഥി ക്ഷേത്രങ്ങളിൽ ഒന്നായി തൃക്കണ്ണപുരം പാർത്ഥസാരഥി ക്ഷേത്രം അറിയപ്പെടുന്നു.

ഇവിടെയുള്ള ശ്രീകൃഷ്ണൻ പാർത്ഥസാരഥിയായി ആരാധിക്കപ്പെടുന്നു. മഹാഭാരത യുദ്ധസമയത്ത് അർജുനന് ഗീതോപദേശം നൽകിയ പാർത്ഥസാരഥി ഭാവത്തിലാണ് ശ്രീകൃഷ്ണൻ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഭഗവാൻ വിഷ്ണു, ഭൂമിയിൽ അധർമ്മം വർദ്ധിക്കുമ്പോൾ ധർമ്മ സംരക്ഷണത്തിനായി അവതരിക്കുമെന്നാണ് ശാസ്ത്രങ്ങൾ വ്യക്തമാക്കുന്നത്. ഭൂമിദേവിയുടെയും ദേവഗണങ്ങളുടെയും പ്രാർത്ഥന പ്രകാരം ഭൂഭാര നിവാരണത്തിനും അധർമ്മ നിഗ്രഹത്തിനുമായി ഭഗവാൻ വിഷ്ണു കൃഷ്ണനായി അവതരിച്ചുവെന്ന് ഭാഗവതം, വിഷ്ണുപുരാണം എന്നിവയിൽ വിവരിക്കുന്നത്.

Address:
Ponekkara Rd,
Ponekkara,
Edappally, Kochi,
Ernakulam, Kerala 682024

Similar Interests

Similar Temples



TOP