Sivaparvati temple is situated in Anakara, a mountainous village approximately 18 kilometers from the Thekkady Wildlife Sanctuary, along the Kumali - Munnar state highway within the Udumbanchola taluk of Idukki district.

All festivities associated with Mahadev are conducted here with various rituals. The most significant among these are the Shivratri Mahotsav during the Kumbh month and the Thiruvathira in the Dhanu month.
In addition to these, notable occasions such as the Navratri festival, Mandala Kalam, Thaipuyam, Vinayaka Chaturthi, and Trikartika are also celebrated here with great grandeur.
അനക്കര ശ്രീ ശിവപാർവ്വതി ക്ഷേത്രം
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ, കുമളി - മൂന്നാർ സംസ്ഥാന പാതയിൽ, തേക്കടി വന്യജീവി സങ്കേതത്തിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന അനക്കര എന്ന മലയോര ഗ്രാമത്തിൽ പുരാതന ശിവപാർവ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നു.
മഹാദേവനുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും ഇവിടെ ആചാരാനുഷ്ടാനങ്ങളോടെ നടത്തപ്പെടുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കുംഭമാസത്തിലെ ശിവരാത്രി മഹോത്സവവും ധനുമാസത്തിലെ തിരുവാതിരയുമാണ്. കൂടാതെ, നവരാത്രി, മണ്ഡല കാലം, തൈപ്പൂയം, വിനായക ചതുർത്ഥി, തൃക്കാർത്തിക തുടങ്ങിയ പ്രത്യേക ദിവസങ്ങളും ഇവിടെ വിപുലമായി ആഘോഷിക്കുന്നു.
Address:
Kalladathur,
Anakkara, Kerala 685512