Chakkalathukavu Umamaheswara Temple is devoted to Lord Shiva and his consort, Goddess Parvati, representing the sacred union of Uma and Maheshvara. It is situated in Kolapra, within the Idukki district of Kerala.

Kolapra Chakalathukav Temple is renowned for its spiritual significance. The principal deities of the Chakkalathukavu Umamaheswara Temple are Lord Shiva (Maheshvara) and Goddess Parvati (Uma), symbolizing the divine union and the eternal cosmic relationship.
Devotees seek blessings from both deities for strength, protection, and prosperity. The temple observes various significant festivals, including Tiruvutsavam and PratishthaDina Kalasham in the month of Kumbham, Balitarpanam and Ramayanamasacharanam in Karkitakam, Mahashivratri in Kumbham, Thiruvathira in Dhanu, Vinayaka Chaturthi in Chingam, Vishudarshan and Desaguruti in Medam, Vijayadashami in Kanni, and Karthikavilak in Vrischikam.
Each of these occasions is marked by elaborate rituals. During Mahashivaratri, devotees engage in a day of fasting and a night of vigil, participating in prayers, chanting hymns, and performing special rites to honor Lord Shiva. The temple attracts large gatherings of devotees who come to pay their respects and seek blessings for spiritual growth and prosperity.
ചക്കളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രം, കോളപ്ര
ഇടുക്കി ജില്ലയിലെ കുടയത്തൂരിൽ നിന്ന് 2.7 കിലോമീറ്റർ അകലെ കോളപ്രയിൽ സ്ഥിതിചെയ്യുന്ന പുരാതന പുണ്യ ക്ഷേത്രമാണ് ചക്കളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രം. കന്യകമാർക്ക് മംഗല്യവും സുമംഗലിമാർക്ക് ദീർഘമാംഗല്യവും നൽകുന്ന ജഗത് പിതാക്കളായ പാർവ്വതി പരമേശ്വരന്മാരുടെ സാകാര പ്രതിഷ്ഠയുള്ള പ്രശസ്തമായ ക്ഷേത്രമാണിത്.
കോളപ്ര ചക്കളത്തുകാവ് ക്ഷേത്രത്തിൽ തിരുവുത്സവം, പ്രതിഷ്ഠാ ദിനകലശം, കർക്കിടക മാസത്തിലെ കർക്കിടകവാവ് ബലിതർപ്പണം, രാമായണമാസാചരണം, കുംഭമാസത്തിലെ മഹാശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി, മേടമാസത്തിലെ വിഷുദർശനം, ദേശഗുരുതി, കന്നിമാസത്തിലെ വിജയദശമി (വിദ്യാരംഭം), വൃശ്ചികമാസത്തിലെ കാർത്തികവിളക്ക് എന്നിവയുൾപ്പെടെയുള്ള എല്ലാ വിശേഷ ദിവസങ്ങളും ആചരിക്കുന്നു.
Address:
Ezham Mile - Chakkalathukavu Temple Rd,
Ezham Mile, Kerala 685590