Kanjirakat Mahadeva temple is situated in the village of Vannapuram, within the Idukki district. The principal deity of the temple is Lord Mahadeva.

Shiva, also known as Mahadeva, is revered as the supreme deity within the Shaivism tradition of Hinduism and is recognized as one of the principal gods in the Trimurti. The Kanjirakkat Mahadeva Temple observes several significant festivals, including Mahashivaratri and Uthratathi Mahotsavam during the month of Kumbham, as well as Pongala, which is associated with Uthratathi Mahotsavam.
Additionally, ThiruArattu day features a vibrant procession from Kaliyar Arattukadavu to the temple, accompanied by Rathotsavam. Other notable celebrations include Thiruvathira in the month of Dhanu, Vinayaka Chaturthi in Chingam, and Vijayadashami, which marks the commencement of education in Kannimasam. The month of Vrischikam is celebrated with Karthikavilak, while Vruschikam and Dhanu witness the Mandala Pooja and the Shastam song. Lastly, Karkkidakam is marked by Karkkidakavavubali.
കാഞ്ഞിരക്കാട്ട് മഹാദേവ ക്ഷേത്രം വണ്ണപ്പുറം
വണ്ണപ്പുറം ഗ്രാമം ഇടുക്കി ജില്ലയിലെ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. തൊടുപുഴയിൽ നിന്നും ഏകദേശം 17 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. ഇവിടെ പ്രശസ്തമായ കാഞ്ഞിരക്കാട്ട് മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നു.
കാഞ്ഞിരക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ പ്രധാന ആ.ഘോഷങ്ങൾ 7 ദിവസം നീണ്ടുനിൽക്കുന്ന മഹാശിവരാത്രി, ഉത്രട്ടാതി മഹോത്സവം, കുംഭമാസത്തിൽ നടക്കുന്ന ഉത്രട്ടാതി മഹോത്സവത്തോടനുബന്ധിച്ചുള്ള പൊങ്കാല, തിരു ആറാട്ടുനാൾ, കാളിയാർ ആറാട്ടുകടവിൽനിന്നു ക്ഷേത്രത്തിലേക്ക് നടക്കുന്ന രഥോത്സവം, ധനുമാസത്തിലെ തിരുവാതിര, ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി, കന്നിമാസത്തിലെ വിജയദശമി (വിദ്യാരംഭം), വൃശ്ചികമാസത്തിലെ കാർത്തികവിളക്ക്, വൃശ്ചികം/ധനു - മണ്ഡലപൂജ, ശാസ്താം പാട്ട്, കർക്കിടകമാസത്തിലെ കർക്കിടകവാവു എന്നിവയാണ്.
Address:
Ambalappady - Elavumpara Jct Rd,
Vannappuram, Kerala 685607