Mankatavu Devi Temple Adimali Idukki

Mankatavu Devi Temple, an ancient shrine dedicated to the goddess, is situated 11 kilometers from Adimali in the Idukki district.


Bhadrakali serves as the principal deity at the Mangatav Devi Temple, which is recognized as one of the prominent temples in Adimali.

The Kumbhakuda procession, Mahabharani darshanam, and Valiya Kanikka are celebrated with great enthusiasm during the month of Kumbham. A significant number of devotees travel from various regions of the country to pay their respects to the goddess.

മാങ്കടവ് ദേവീ ക്ഷേത്രം

ഇടുക്കി ജില്ലയിൽ അടിമാലിയിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പുരാതന ദേവീ ക്ഷേത്രമാണ് മാങ്കടവ് ദേവീ ക്ഷേത്രം. ഇവിടെ ഭദ്രകാളിയുടെ പ്രതിഷ്ഠയാണ്.

അടിമാലിയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ മാങ്കടവ് ദേവീ ക്ഷേത്രം, കുംഭമാസത്തിലെ കുംഭക്കുട ഘോഷയാത്ര, മഹാഭരണി ദർശനം, വലിയ കാണിക്ക എന്നിവ വിപുലമായി ആഘോഷിക്കുന്നു. ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ ദേവീ ദർശനത്തിനായി എത്തിച്ചേരുന്നു.

Similar Interests

Similar Temples



TOP