Peerumedu Sri Krishna Swamy Temple is a renowned temple dedicated to Lord Sri Krishna, located in the Idukki district. The principal deity worshipped at this site is Vennakrishnan.

Vennakrishnan serves as the principal deity of this temple, with the idol oriented towards the west. Ganesha is the sole sub-deity associated with this site, which is believed to have been established during the time the Travancore royal family resided at the Kuttikanam Ammachi Palace.
A notable feature of this temple is the Navneetha Krishna, a representation that is relatively rare among Krishna shrines.
Each year, thousands of devotees visit to express their grief and offer prayers to Krishna, who is depicted with both arms extended, symbolizing his desire for butter. Pilgrims travel from distant locations, driven by their belief that Krishna remains steadfast for those who place their trust in him. The local community refers to Krishna as the deity who stands by those who call upon him with sincere hearts. The celebration of Sree Krishna Janmashtami at the Peerumedu Sree Krishna Temple is renowned.
A significant number of devotees from Peerumedu and its neighboring regions gather to pay homage to Lord Krishna and seek his blessings. Shrikrishna Janmashtami is one of the most eagerly anticipated occasions for every devotee of Krishna. This day is observed as Ashtami and Rohini converge in the month of Chingam, marking the birth of Lord Krishna. It is believed that visiting the temple on this day yields double the spiritual benefits. Devotees engage in special prayers, pujas, and temple darshan to commemorate the occasion.
ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പീരുമേട്
പീരുമേട്ടിൽ ചരിത്രവും കഥകളും ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രമാണ് പീരുമേട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ആശ്രയിക്കുന്നവരെ എപ്പോഴും പിന്തുണയ്ക്കുന്ന കണ്ണൻ വിശ്വാസികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട്. ഈ ക്ഷേത്രത്തെക്കുറിച്ച് നിരവധി കഥകൾ ഉണ്ട്. ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് പീരുമേട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.
ഇവിടെ പ്രധാന പ്രതിഷ്ഠ വെണ്ണകൃഷ്ണനാണ്. പടിഞ്ഞാറ് ദർശനമുണ്ടായിട്ടാണ് വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ഗണപതി മാത്രമാണ് ഉപദേവത, തിരുവിതാംകൂർ രാജകുടുംബം കുട്ടിക്കാനം അമ്മച്ചി കൊട്ടാരത്തിൽ താമസിക്കുമ്പോൾ ഈ ക്ഷേത്രം നിർമ്മിച്ചതാണെന്ന് വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തിൽ നവനീത കൃഷ്ണനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കൃഷ്ണ പ്രതിഷ്ഠകളിൽ സാധാരണയായി കാണപ്പെടാത്ത നവനീത കൃഷ്ണനാണ് ഇവിടെ പ്രധാന ആകർഷണം. വെണ്ണയ്ക്കായി ഇരുകൈകളും നീട്ടി നിൽക്കുന്ന കൃഷ്ണനെ കാണാൻ, സങ്കടം പങ്കുവെക്കാനും പ്രാർത്ഥിക്കാനും ആയിരക്കണക്കിന് ഭക്തർ ഓരോ വർഷവും ഇവിടെ എത്തുന്നു.
പീരുമേട് ശ്രീകൃഷ്ണക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം ഏറെ പ്രശസ്തമാണ്. പീരുമേട്ടിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി ഭക്തർ ശ്രീകൃഷ്ണനെ ദർശിച്ച് അനുഗ്രഹം നേടാൻ എത്തുന്നു.
ചിങ്ങമാസത്തിൽ അഷ്ടമിയും രോഹിണിയും ഒരുമിച്ച് വരുന്ന ഈ ദിനം ശ്രീകൃഷ്ണന്റെ ജന്മദിനമായാണ് വിശ്വാസികൾ ആഘോഷിക്കുന്നത്. ഈ ദിവസത്തെ ക്ഷേത്ര ദർശനം ഇരട്ടി ഫലദായകമാണെന്ന് വിശ്വസിക്കപ്പെടുന്നു.
Address:
Peermade,
Azhutha, Kerala 685532