Alumkunnil Mahadev Temple is a historic site situated in Poovatoor West, which is one of the three regions of Poovatur village in the Kottarakkara taluk, located in the northern part of the Kollam district.

Alumkunnil Mahadev Temple is an ancient temple dedicated to Sree Mahadev. The temple also houses sub-deities such as Ganapati and Dharmashastav, who have been re-consecrated. The temple holds historical significance and continues to be a place of worship for devotees who come to seek blessings from Lord Mahadev and the other deities.
ആലുംകുന്നിൽ മഹാദേവ ക്ഷേത്രം
കൊല്ലം ജില്ലയുടെ വടക്കൻ ഭാഗത്ത് കൊട്ടാരക്കര താലൂക്കിൽ സ്ഥിതിചെയ്യുന്ന പൂവറ്റൂർ ഗ്രാമത്തിലെ മൂന്ന് കരകളിൽ, പൂവറ്റൂർ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് ആലുംകുന്നിൽ മഹാദേവക്ഷേത്രം. പൂവറ്റൂരിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ യാത്ര ചെയ്താൽ, 4 മിനിറ്റിനുള്ളിൽ ഈ ക്ഷേത്രത്തിലെത്താൻ സാധിക്കും. ഈ ക്ഷേത്രം മഹാദേവനോടു സമർപ്പിച്ചിട്ടുള്ളതാണ്, കൂടാതെ ഗണപതി, ധർമ്മശാസ്താവ് എന്നിവരെ ഉപദേവതകളായി ആരാധിക്കുന്നു.