Annoor Devi Temple | Annoor Paattupuraykal Devi Temple Eliyodu Kollam

Annur Devi Temple is a historic Bhadrakali temple located in the village of Eliyodu, near Kottarakkara in the Kollam district.


Annur Devi Temple is an ancient shrine dedicated to Sri Bhadrakali, revered as the presiding deity of Annur and also worshipped in the form of Annapoorneshwari, symbolizing nourishment and abundance. The temple is believed to be a sacred abode where the Goddess responds swiftly to the prayers of devoted worshippers with true faith. Located approximately 6.3 km from Kottarakkara town, Annur Devi Temple is surrounded by rich oral histories and folklore associated with the Neduvathur region. Additionally, Ganesha and Shiva serve as sub-deities, adding to the temple's spiritual significance.

അന്നൂർ ദേവി ക്ഷേത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കരക്കടുത്തുള്ള എലിയോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ഭദ്രകാളി ക്ഷേത്രമാണ് അന്നൂർ ദേവി ക്ഷേത്രം. ഗണപതിയും, ശിവനും ഈ ക്ഷേത്രത്തിലെ പ്രധാന ദേവതകളാണ്. അന്നൂർ ദേവി ക്ഷേത്രം ശ്രീ ഭദ്രകാളിക്ക് സമർപ്പിച്ച ഒരു പുരാതന ആരാധനാലയമാണ്. ശ്രീ ഭദ്ര അന്നപൂർണ്ണേശ്വരിയായും വാഴുന്നുവെന്ന കാരണത്താൽ 'അന്നൂർ' എന്ന പേര് ഉരുത്തിരിഞ്ഞതെന്ന് വിശ്വസിക്കുന്നു. ദേവിയോടുള്ള വിശ്വാസവും ഭക്തിയും ഉള്ള ഭക്തരുടെ പ്രാർത്ഥനകൾക്ക് ഉടൻ ഉത്തരം നൽകുന്ന ദേവിയുടെ പവിത്ര വാസസ്ഥലമായി അന്നൂർ ക്ഷേത്രം കണക്കാക്കപ്പെടുന്നു. കൊട്ടാരക്കര ടൗണിൽ നിന്ന് 6.3 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Address:
Annoor,
Neduvathoor, Kerala 691512

Similar Interests

Similar Temples



TOP