Chathara Devi Temple is situated in Tudayannur along the Kanjirathummudu - Mannur - Anchal road within the Kollam district, and it is dedicated to the goddess Devi.

Chathara Devi Temple is an ancient and revered shrine, where devotees seek blessings for prosperity, fulfillment of desires, and protection from all forms of evil. It is believed that those who have darshan in the divine presence of Devi, known for her powerful Chaitanya, and where rituals are performed according to divine will, are blessed with both material prosperity and spiritual enlightenment.
The temple is located near the Aratakandappan Temple. During the annual Pongala Samarpanam, which coincides with the temple festival, thousands of female devotees gather to offer prayers and seek the blessings of the goddess.
ചാത്തറ ദേവി ക്ഷേത്രം
കൊല്ലം ജില്ലയിലെ കാഞ്ഞിരത്തുംമൂട് - മണ്ണൂർ - അഞ്ചൽ റോഡിൽ സ്ഥിതിചെയ്യുന്ന ചാത്തറ ദേവി ക്ഷേത്രം ഐശ്വര്യത്തിനും സർവാത്മസിദ്ധിക്കും സർവദോഷനിവാരണത്തിനുമായി ഭക്തർ ആശ്രയിക്കുന്ന അതിപുരാതനമായ പുണ്യക്ഷേത്രമാണ്. ചൈതന്യസമ്പന്നമായ ദേവിയുടെ സന്നിധിയിൽ വിധിപ്രകാരം പൂജാവിധികൾ നടക്കുന്നു. ഇവിടെ ദർശനം നടത്തുന്നതിലൂടെ ഭക്തർക്ക് ഐശ്വര്യവും ഈശ്വരസാക്ഷാത്കാരവും ലഭിക്കുമെന്ന് വിശ്വസിക്കുന്നു.
ചാത്തറ ദേവി ക്ഷേത്രം അരതകണ്ഠപ്പൻ ക്ഷേത്രത്തിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഓരോ ആണ്ടും നടത്തുന്ന പൊങ്കാല സമർപ്പണത്തിന് ആയിരക്കണക്കിന് സ്ത്രീഭക്തർ ദേവിയുടെ അനുഗ്രഹത്തിനായി ഇവിടെ എത്തിച്ചേരുന്നു.
Address:
Thudayannur, Ittiva, Kerala 691536