Chavara Sree Krishna Swami Temple is located in Karunagapally, a town in the Kollam district of Kerala, India.

Lord Krishna, the presiding deity of the Chavara Sree Krishna Swami Temple, is revered with immense devotion by worshippers. As the eighth avatar of Lord Vishnu, Krishna embodies divine love, compassion, and protection, attracting countless devotees who come to seek spiritual fulfillment and blessings. The temple sees visitors from far and wide, who offer prayers and take part in various rituals dedicated to honoring Lord Krishna. One of the major events at the temple is the Thiru Ulsavam, celebrated in the month of Kumbham (February-March).
This grand festival in Karunagapally, Kollam district, Kerala, is marked by elaborate festivities, including special poojas, rituals, cultural programs, and processions. The vibrant atmosphere within the temple draws devotees from all over, who come seeking Lord Krishna's blessings for prosperity, peace, and spiritual well-being. Another significant event is the Prathishta Dina Varshikam, held annually in the month of Makaram (January-February). This event commemorates the consecration of the temple's deity, Lord Krishna. On this auspicious day, special rituals, poojas, and ceremonies are performed, attracting large numbers of devotees. People gather to participate in these sacred rituals, hoping for blessings of prosperity, happiness, and spiritual fulfillment from Lord Krishna.
ചവറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
കൊല്ലം ജില്ലയിലെ ചവറയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ചവറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ശ്രീകൃഷ്ണനുവേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ ആരാധിക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ രൂപം ബാലഗോപാലനാണ്. ഈ ക്ഷേത്രം കിഴക്കോട്ട് ദർശനമായി നിലകൊള്ളുന്നു. പ്രാചീന കേരളത്തിലെ നാടുവാഴികളുടെ ഗ്രാമഭരണകാലത്ത്, തിരുവിതാംകൂർ രാജകുടുംബത്തിന്റെ നിർദ്ദേശപ്രകാരം, രാജാക്കന്മാരുടെ കാര്യസ്ഥനായ ശങ്കരൻ തമ്പി ക്ഷേത്രം പണികഴിപ്പിച്ചതായി പറയപ്പെടുന്നു. മഹാരാജാവ് നേരിട്ട് എത്തി ക്ഷേത്രദർശനം നടത്തി, നിത്യനിദാനചെലവുകൾ ക്രമീകരിച്ചിരുന്ന ചവറയിലെ പ്രധാനപ്പെട്ട ക്ഷേത്രമാണ് ചവറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഇപ്പോൾ ഈ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിൽ പ്രവർത്തിക്കുന്നു. ക്ഷേത്രത്തിലെ ഉപദേവതകൾ ശിവൻ, ഗണപതി, നാഗരാജാവ് എന്നിവരാണ്. ഇവിടുത്തെ പ്രധാന ആഘോഷം അഷ്ടമി രോഹിണിയാണ്.
Address:
Chavara, Kerala 691583