Chavarukavu Mahadevar Temple is situated on the scenic banks of the Kallatayar River, just 2.4 km from Panamkuttimala and 1.1 km from Paravattam in Punalur, Kollam district.

This sacred temple, dedicated to Lord Shiva, holds significant religious importance. The temple's primary festival is Shivaratri, celebrated in the month of Kumbham (February-March), drawing numerous devotees to honor Lord Shiva.
Another prominent event at Chavarukavu Mahadevar Temple is Vavu Balitharpanam, observed during the month of Karkitakam (July-August). During this time, many devotees visit the temple to perform rituals and pay homage to their ancestors.
Lord Shiva, revered as the Supreme Being in Shaivism, one of the key traditions of Hinduism, is worshipped here as "The Destroyer" within the Trimurti, symbolizing his role in the cycle of creation, preservation, and destruction. The temple's serene location and spiritual significance make it a prominent site for devotion and rituals.
ചാവരുകാവ് മഹാദേവർ ക്ഷേത്രം
കൊല്ലം ജില്ലയിൽ പുനലൂരിലെ പനംകുറ്റിമലയിൽ നിന്നും 2.4 കിലോമീറ്റർ, പരവട്ടത്തുനിന്നും 1.1 കിലോമീറ്റർ അകലെ കല്ലടയാറിന്റെ തീരത്താണ് പുരാതനമായ ചാവരുകാവ് മഹാദേവർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അടുത്തകാലത്ത് കാതലായ നിർമ്മാണപ്രവർത്തനങ്ങൾ നടത്തി ക്ഷേത്രത്തിന്റെ പരിസരം കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. അഞ്ചൽ ശ്രീ ചൂരക്കുളം ചാവരുകാവ് ഏഴ് മലകളും, ഏഴ് മൂർത്തികളും, രണ്ടായിരത്തി ഒന്ന് കാലികളോടുകൂടിയ പരമേശ്വരക്ഷേത്രമാണ്. കുംഭത്തിലെ ശിവരാത്രി ഈ ക്ഷേത്രത്തിന്റെ പ്രധാന വിശേഷദിവസമാണ്. കർക്കിടകമാസത്തിലെ വാവുബലിതർപ്പണത്തിനായി ധാരാളം ഭക്തർ ഈ പുണ്യസങ്കേതത്തിലേക്ക് എത്തിച്ചേരുന്നു.
Address:
Paravattom, Maniyar,
Punalur, Kerala 691333