Edayam Sreekrishnaswami Temple, situated in Valakom, Kollam, is a revered Hindu temple dedicated to Lord Krishna and Goddess Durga.

Edayam Srikrishna Swamy Durga Devi Temple is a temple of equal importance to Sri Krishna Swamy and Goddess Durga.Lord Krishna, the central figure of worship at this site, is esteemed for his divine qualities and teachings, which embody love, compassion, and protection. Visitors to the Edayam Sreekrishnaswami Temple frequently seek Lord Krishna's blessings for prosperity, happiness, and spiritual enlightenment. The main services held at the temple consist of Ganapati Homam on the first day of each Malayalam month, Bhagavatiseva on the evening of the second Friday of every Malayalam month, and Ayilyam Puja on the specific day of Ayilyam in each Malayalam month.
Samooha Paalpongala is a revered ritual conducted at the Edayam Sreekrishna Swami Durga Devi Temple in Kerala, where devotees come together to present paalpongala (sweet rice cooked in milk) to the main deity. This collective offering typically takes place during significant events or festivals, attracting large gatherings of devotees who unite in this sacred practice. During the ceremony, women prepare the paalpongala in clay pots and present it to the deity as an expression of devotion and gratitude, requesting blessings for the well-being and prosperity of their families.
ഇടയം ശ്രീകൃഷ്ണസ്വാമി ദുർഗ്ഗാദേവി ക്ഷേത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കടുത്തുള്ള വാളകം ഗ്രാമത്തിൽ ഇടയം കൊച്ചുമുകൾ റോഡിൽ സ്ഥിതിചെയ്യുന്ന ഇടയം ശ്രീകൃഷ്ണസ്വാമി ദുർഗ്ഗാദേവി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമിയും ദുർഗ്ഗാദേവിയും സമാന പ്രാധാന്യമുള്ള ഒരു ക്ഷേത്രമാണ്. ചെറിയ വലിപ്പമുള്ള ഈ ക്ഷേത്രം നന്നായി പരിപാലിക്കപ്പെടുന്നു. ഭക്തജനങ്ങളുടെ അഭയകേന്ദ്രമായ ഈ ക്ഷേത്രം, ആശ്രിതവത്സലനായി, ആപത് ബാന്ധവനായി, ഗ്രാമത്തിന്റെ രക്ഷകനായി ശ്രീ കൃഷ്ണഭഗവാനും ദുർഗ്ഗാദേവിക്കുമാണ് സമർപ്പിച്ചിരിക്കുന്നത്.
എല്ലാ മലയാള മാസത്തിലെ ഒന്നാം തീയതിയിൽ ഗണപതിഹോമം, രണ്ടാമത്തെ വെള്ളിയാഴ്ച വൈകുന്നേരം ഭഗവതിസേവ, ആയില്യം നാളിൽ ആയില്യം പൂജ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. ക്ഷേത്രത്തിലെ പുന: പ്രതിഷ്ഠാ വാർഷികം മിഥുനമാസത്തിൽ നടത്തപ്പെടുന്നു. ഭക്തി നിറഞ്ഞ ചടങ്ങുകളോടുകൂടിയാണ് പ്രതിഷ്ഠാ വാർഷികം ആഘോഷിക്കുന്നത്. ആ ദിവസത്തിൽ, സമൂഹസദ്യ, പൊങ്കാല, അഷ്ടദ്രവ്യമഹാഗണപതിഹോമം, കലശപൂജ, ഭാഗവതപാരായണം, മഹാദീപാരാധന, ദീപക്കാഴ്ച എന്നിവ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് നടത്തുന്നത്.
Address:
Edayam Kochumukal Rd,
Arackal, Kerala 691532