Prakkulam Sree Kumaramangalam Temple, situated on Manalil Road in Prakkulam, Kollam, Kerala, is dedicated to Lord Subrahmanya and Lord Ganesha.

Both Lord Subrahmanya and Lord Ganesha are given equal importance in the temple's rituals and offerings. Devotees offer prayers, perform poojas, and make offerings to both deities, seeking their blessings for various aspects of their lives. Prakkulam Sree Kumaramangalam Temple stands as a symbol of devotion and spirituality, where devotees seek solace, blessings, and fulfillment of their wishes from Lord Subrahmanya and Lord Ganesha. Vavubali Tharpanam is a sacred ritual performed at the Prakkulam Sree Kumaramangalam Temple in Prakkulam, Kollam, Kerala.
During this ritual, devotees offer oblations to their ancestors to honor their memory and seek their blessings for prosperity and well-being. The ceremony is conducted with devotion and reverence, as families gather to perform the rites and pay homage to their forefathers. Prakulam Sri Guruvayoorappan Temple hosts Anayoottu, a distinctive ritual commonly referred to as Gajapuja, which is practiced in various temples, especially in Kerala. This ceremony involves the veneration and worship of elephants. During Anayoottu, elephants that have undergone specialized training are bathed, fed, and decorated with ornaments as an expression of devotion. Participants and observers of Anayoottu hold the belief that their involvement in this event bestows blessings, prosperity, and safeguards against adversity.
പ്രാക്കുളം ശ്രീ കുമാരമംഗലം മഹാക്ഷേത്രം
കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിനോട് ചേർന്ന് പ്രകൃതി സൗന്ദര്യവും മതസൗഹാർദ്ദവും ഓളം തല്ലി നിലനിൽക്കുന്ന പ്രാക്കുളത്ത് സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് പ്രാക്കുളം ശ്രീ കുമാരമംഗലം മഹാക്ഷേത്രം. ശിവപാർവ്വതി പുത്രന്മാരായ ശ്രീ മഹാഗണപതിക്കും ദേവസേനാപതി സുബ്രഹ്മണ്യസ്വാമിക്കും സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം, പ്രാക്കുളം മണലിൽ ശ്രീ കുമാരമംഗലം മഹാക്ഷേത്രയോഗത്തിന്റെ കീഴിലാണ്.
ശ്രീ മഹാഗണപതിയും ദേവസേനാപതി സുബ്രഹ്മണ്യസ്വാമിയും തുല്യശക്തിയോടുകൂടി ഒരേ ചുറ്റമ്പലത്തിൽ അഴിമുഖദർശകരായി പ്രതിഷ്ഠ ചെയ്തിരിക്കുന്നതും ഇരകൊടിമരത്തോടുകൂടി വിരാജിക്കുന്നതുമായ പ്രാക്കുളം മണലിലെ ശ്രീ കുമാരമംഗലം മഹാക്ഷേത്രം അതിന്റെ അന്യമായ പ്രത്യേകതയാണ്. സുബ്രഹ്മണ്യസ്വാമിയുടെ വാർഷിക ഉത്സവം കുംഭമാസത്തിൽ തൃക്കൊടിയേറി സമാരംഭിച്ച്, തിരു ആറാട്ടോടുകൂടി തൃക്കൊടിയിറങ്ങി സമാപിക്കുന്ന ഒമ്പത് ദിവസത്തെ വിശാഖ മഹോത്സവമായി ആഘോഷിക്കുന്നു. ഗണേശോത്സവത്തോടനുബന്ധിച്ചുള്ള ഗജമേളയും ആനയൂട്ടും ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളാണ്. കലികാലത്തിൽ ഏറ്റവും ശ്രേഷ്ഠമായ വ്രതമാണ് ഷഷ്ഠിവ്രതം.
ഷഷ്ഠിവ്രതം അനുസരിച്ച്, ഭക്തരുടെ ഏത് അഭീഷ്ഠങ്ങളും ഉടൻ സഫലമാകുന്നു. ഈ വ്രതം തുലാമാസത്തിലെ സ്കന്ദഷഷ്ഠി മുതൽ അടുത്ത തുലാമാസത്തിലെ സ്കന്ദഷഷ്ഠി വരെ ആചരിക്കേണ്ടതുമാണ്. ഓരോ മാസത്തിലെ വെളുത്തപക്ഷ ഷഷ്ഠി നാളിൽ, വ്രതശുദ്ധിയോടെ തലേദിവസം ശയനം ചെയ്തു, പ്രഭാതത്തിൽ ഉണർന്ന് സ്നാനസമ്മാനങ്ങൾ നടത്തിയ ശേഷം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തണം. നാമജപം, പുരാണപാരായണം എന്നിവ നടത്തി, ഉച്ച പൂജയ്ക്കായി അഷ്ടാഭിഷേകവും ഭസ്മാഭിഷേകവും നടത്തുകയും ചെയ്യാം. ഭഗവാൻറെ ബിംബത്തിൽ ദ്രവ്യങ്ങൾ അഭിഷേകമായി സമർപ്പിച്ച് പ്രാർത്ഥിച്ച ശേഷം, ഉച്ചപൂജ കഴിഞ്ഞ് നിവേദ്യപ്രസാദം കഴിക്കാം.
വേണമെങ്കിൽ, സന്ധ്യാദർശനം നടത്തുകയും, പിറ്റേ ദിവസം രാവിലെ സ്നാനസമ്മാനങ്ങൾ ചെയ്ത ശേഷം വ്രതം അവസാനിപ്പിക്കാം. മണലിൽ വാഴുന്ന ബാലമുരുകനെ, ഷഷ്ഠി നാളിൽ അഭിഷേകദിവസത്തിൽ ആടയാഭരണങ്ങളില്ലാതെ, പൂർണമായും ഭസ്മം ചാർത്തിയ തിരുരൂപത്തിൽ ദർശിക്കാൻ സാധിക്കുന്നതും, അസ്തമയസൂര്യരശ്മികൾ ബിംബത്തിൽ പ്രതിഫലിക്കുമ്പോൾ ഭഗവാനെ ദർശിക്കുമ്പോൾ ഉണ്ടാകുന്ന ആത്മാനുഭവം അത്യന്തം അനുഭവിക്കാൻ ഉള്ളതാണ്. പിറ്റേ ദിവസം നിർമ്മാല്യദർശനത്തിന് ശേഷം ഈ ഭസ്മം പ്രസാദമായി നൽകപ്പെടുന്നു. ആറ് ദിവസവും മുടങ്ങാതെ ഭഗവാന്റെ അവതാരദർശനം നേർച്ചയായി നടത്തുന്നത് സർവ്വഹിതമായ ദോഷങ്ങളെ ഇല്ലാതാക്കി, ത്വക്കരോഗങ്ങൾ ശമിപ്പിക്കുകയും ഭൂമിദോഷങ്ങൾ വിട്ടൊഴിയുകയും ചെയ്യും. ഇതോടൊപ്പം, സർവ്വാഭിഷ്ഠങ്ങളും സാധിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.
Address:
Prakkulam Rd,
Prakkulam, Kerala 691602