Kundayam Sree Mahadevar Temple, situated in Pattazhy, Kollam, Pathanapuram, is a revered Hindu shrine dedicated to Lord Shiva.

This ancient temple holds significant religious importance in the region and is visited by devotees seeking the blessings of Lord Mahadeva. The temple's location in Pattazhy, Kollam, makes it easily accessible to devotees from nearby areas.Devotees visit the Kundayam Sree Mahadevar Temple to seek the blessings of the deity and to experience spiritual solace and divine grace. The Thiru Ulsavam celebrated in March at the Kundayam Sree Mahadevar Temple in Pattazhy, Kollam, Pathanapuram, is a grand festival dedicated to honoring Lord Shiva. During this auspicious occasion, the temple premises are adorned with colorful decorations, and special rituals and ceremonies are conducted to invoke the blessings of Lord Mahadeva.
Devotees from far and wide gather at the temple to participate in the festivities, which include traditional music, dance performances, processions, and offerings. Shivaratri is the most significant festival at this temple, marked by main offerings such as Maharudrabhishekam, Laksharchana, Yamapooja, and Dampathipooja. Maharudrabhishekam, in particular, is performed to alleviate spiritual and physical ailments and to resolve issues arising from one's horoscope.
കുണ്ടയം ശ്രീ മഹാദേവർ ക്ഷേത്രം
കൊല്ലം ജില്ലയിൽ പത്തനാപുരത്തിനടുത്തുള്ള കുണ്ടയത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം, കുണ്ടയം ശ്രീ മഹാദേവർ ക്ഷേത്രം, ചരിത്രപരമായും, പുണ്യമായും, ആചാരപരമായും പ്രശസ്തമാണ്. പത്തനാപുരത്തിൽ നിന്ന് 3.5 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.ശിവൻ, ഹൈന്ദവവിശ്വാസം അനുസരിച്ച്, ത്രിമൂർത്തികളിൽ ഒരു സംഹാരദേവനാണ്. ഈ ക്ഷേത്രത്തിൽ, ശാന്തസ്വരൂപമായ മഹാദേവനാണ് ആരാധനാമൂർത്തി, പത്നീസമേതനായി കുടികൊള്ളുന്നു. ശ്രീകോവിലിന്റെ വലത് ഭാഗത്ത്, സ്വപുത്രനായ ഗണപതിയും, ക്ഷേത്രപാലനത്തിന് ചുറ്റുമതിലിന് അകത്ത് യക്ഷിയമ്മ, മാടൻതമ്പുരാൻ (കിരാതമൂർത്തി), സങ്കൽപ്പം, ബ്രഹ്മരക്ഷസ്, യോഗീശ്വരൻ, നാഗരാജാവ്, നാഗയക്ഷിയമ്മ എന്നിവരോടൊപ്പം, മഹാദേവനോടുള്ള ഭക്തർക്ക് എല്ലാ അനുഗ്രഹങ്ങളും ലഭ്യമാകുന്നു. ക്ഷേത്രത്തിലെ മഹാലക്ഷദീപം, ധനുതിരുവാതിര മഹോത്സവം, മഹാശിവരാത്രി എന്നിവയെല്ലാം ക്ഷേത്രത്തിൽ വലിയ ആഘോഷങ്ങളോടുകൂടിയാണ് ആഘോഷിക്കുന്നത്.
ഉത്സവത്തോടനുബന്ധിച്ചുള്ള പൊങ്കാലയും കെട്ടുകാഴ്ചകളും ഏറെ പ്രശസ്തമാണ്.
ശിവക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വിശേഷദിവസം ശിവരാത്രിയാണ്. മഹാരുദ്രാഭിഷേകം, ലക്ഷാര്‍ച്ചന, യാമപൂജ, ദമ്പതിപൂജ എന്നിവയാണ് പ്രധാനമായ വഴിപാടുകൾ. ആദ്ധ്യാത്മികവും ഭൗതികവുമായ രോഗദുരിതങ്ങൾക്കുള്ള മോചനത്തിനും ജാതകവശാലയുണ്ടാകുന്ന കാലദോഷങ്ങൾക്കുമുള്ള പരിഹാരമായി മഹാരുദ്രാഭിഷേകം നടത്തപ്പെടുന്നു. പുഷ്പങ്ങൾ ഉപയോഗിച്ച് ദേവനെ പൂജിച്ച് മന്ത്രാദികളാൽ ലക്ഷാര്‍ച്ചന നടത്തുന്നത് അഭീഷ്ടസിദ്ധി നേടാൻ സഹായിക്കുന്നു. കുടുംബത്തിനും പുത്രന്മാർക്കും ക്ഷേമം, സമൃദ്ധി, ജന്മദുരിതം അകറ്റി മനശാന്തി നേടാൻ ഭക്തിയോടെ പ്രവർത്തിക്കേണ്ടതാണ്. എല്ലാ വിശേഷദിവസങ്ങളും ക്ഷേത്രത്തിൽ ആഘോഷിക്കുന്നു. പൊങ്കാല മഹോത്സവം, രാമായണമാസാചരണം, മണ്ഡലചിറപ്പ് മഹോത്സവം, മണ്ഡലവിളക്ക് മഹോത്സവം എന്നിവ വലിയ ഉത്സാഹത്തോടെ ആഘോഷിക്കുന്നു.
Address:
Kundayam Rd,
Kundayam,
Pattazhy Vadakkekara, Kerala 689695