Major Sree Subrahmanyaswamy Temple Vendar Kollam

Major Sri Subramaniaswamy Temple is situated in Vendar, a village that is part of the Kulakada Panchayat within the Kottarkara taluk of Kollam.


Kathakali serves as the principal offering at the temple. Each year, the Kalamandalam Hydarali Memorial Kathakali Award is presented by the Major Sri Subrahmanya Swamy Temple in recognition of exceptional contributions to the art of Kathakali. A significant occasion for the temple is Thaipooyam, which occurs in the month of Makaram, commemorating the birth of Sri Subramaniaswami. The "Vendar Thaipooyam" festival stands out as a major attraction for the village, celebrated during this month.

On this day, the temple hosts special pujas, kavadiyattam, kettukazhcha, and various artistic performances. Other notable days observed at the temple include Paikuni Utram, Shashti, Trikarthika, Thaipooyam, and Ayilyam Puja. The temple serves as a revered sanctuary, with its ambiance enriched by sermons and chants, resonating with Vedic hymns and mantras throughout the year. A significant number of devotees visit to receive the blessings of Sri Subrahmanyan, drawn by the atmosphere of deep religious fervor and devotion. Notable temples in Vendar include Vendar Devi Temple, Kathiravan Kunnu Sree Balasubrahmanya Swamy Temple, and Madathikal Devi Temple.

മേജർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, വെണ്ടാർ

വെണ്ടാർ എന്ന ഗ്രാമം കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കുളക്കട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. ഈ ഗ്രാമത്തിൽ പ്രശസ്തമായ മേജർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നു. കൊട്ടാരക്കരയിൽ നിന്നും 7.8 കിലോമീറ്റർ, പുത്തൂരിൽ നിന്നും 3.7 കിലോമീറ്റർ ദൂരത്തിലാണ് ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേജർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പേരിലാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രധാന ആകർഷണം കഥകളിയാണ്.

കഥകളി രംഗത്ത് മികച്ച സംഭാവനകൾക്കായി എല്ലാ വർഷവും നൽകുന്ന കലാമണ്ഡലം ഹൈദരാലി സ്മാരക കഥകളി അവാർഡ്, മേജർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പേരിൽ നൽകപ്പെടുന്നു. ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ പിറന്നാളായ മകരമാസത്തിലെ തൈപ്പൂയം ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷ ദിവസമാണ്. മകരമാസത്തിൽ ആഘോഷിക്കുന്ന ഈ ഗ്രാമത്തിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നായ "വെണ്ടാർ തൈപ്പൂയം" ഏറെ ആകർഷകമാണ്. ഈ ദിവസം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ, കാവടിയാട്ടം, കെട്ടുകാഴ്ച, മറ്റ് കലാപരിപാടികൾ എന്നിവ ആഘോഷപൂർവ്വം നടത്തപ്പെടുന്നു. പങ്കുനി ഉത്രം, ഷഷ്ടി, ത്രികാർത്തിക, തൈപ്പൂയം, ആയില്യം പൂജ തുടങ്ങിയവയാണ് ക്ഷേത്രത്തിലെ മറ്റ് പ്രധാന ദിവസങ്ങൾ.

Address:
Vendar, Kerala 691507

Similar Interests

Similar Temples



TOP