Manchallur Sri Krishna Temple is situated in Manchallur Kara within the Thalavoor Panchayat of Kollam District.

The main deity of the temple is Lord Krishna, worshipped in his Sreekrishna Swami form. Lord Krishna is revered as the eighth incarnation of Lord Vishnu and is worshipped for his virtues of love, compassion, and divine grace.The temple celebrates various festivals throughout the year, with special emphasis on occasions dedicated to Lord Krishna. The Rohini Thirunal Maholsavam is an annual festival celebrated at the Manchalloor Sreekrishna Swami Temple in Pathanapuram, Kollam district, Kerala. This festival is dedicated to Lord Krishna and is observed with great fervor and devotion by devotees. During the Rohini Thirunal Maholsavam, special rituals, poojas, and processions are conducted to honor the deity.
The festival typically spans several days and includes cultural programs, traditional music, dance performances, and religious discourses, creating a vibrant and festive atmosphere. The Pongala Maholsavam observed during the month of Dhanu at the Manchalloor Sreekrishna Swami Temple in Pathanapuram, Kollam district, Kerala, is a significant festival dedicated to Goddess Bhagavathi, an incarnation of the divine feminine. During this auspicious occasion, devotees, predominantly women, gather to prepare a special rice dish called Pongala in earthen pots as an offering to the goddess.
മഞ്ചള്ളൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
കൊല്ലം ജില്ലയിലെ തലവൂർ പഞ്ചായത്തിലെ മഞ്ചള്ളൂർ കരയിലാണ് ഈ ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചെറിയൊരു ക്ഷേത്രമാണെങ്കിലും ശ്രീകൃഷ്ണന്റെ അനുഗ്രഹം തേടി അനേകം ഭക്തജനങ്ങൾ എത്തിച്ചേരുന്ന പുരാതനമായ ഒരു ആരാധനാലയമാണ്. പത്തനാപുരം-ഏനാത്ത് റോഡ് വഴി കുണ്ടയംപാലം കടന്നാൽ മഞ്ചള്ളൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്താം.
ക്ഷേത്രത്തിലെ ഉപദേവതകളായി ഗണപതി, ഭഗവതി, നാഗദേവതകൾ എന്നിവയെ ആരാധിക്കുന്നു. ഇവരിൽ നാഗദേവതകൾക്ക് പ്രത്യേക സ്ഥാനമുണ്ട്. വിശു, അഷ്ടമിരോഹിണി, തിരുവോണം എന്നിവ ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസങ്ങളാണ്. കദളിപ്പഴ നൈവേദ്യം, പാൽപ്പായസം, തൃക്കൈവെണ്ണ, കളഭച്ചാർത്ത് എന്നിവ പ്രധാന വഴിപാടുകളായി നടത്തപ്പെടുന്നു.
Address:
Pathanapuram Enath Road (via)
Kundayam Bridge,
Pathanapuram,
Manchallur, Kerala 689695