Mundakkal Amruthakulam Shiva Temple is situated in Mundakkal, along the Polayathode-Chayakkadamukku route, close to Madannada in the Kollam district of Kerala. This temple is devoted to the worship of Shiva.

Maha Shivratri, occurring in Kumbha Masam (February or March), holds significant importance at the Amruthakulam temple. The festival is characterized by various rituals, including abhishekam, dhara, Tantric pujas, and homam. On this occasion, the temple is adorned with lamps and flowers. This temple features a Shivling situated within the vattar sreekovil, which is a circular sanctum sanctorum. Additionally, there is a namaskara mandapam and temples dedicated to upa devathas.
The primary offering made at the temple is the Ghee lamp, also known as neyyu vilakku. Mondays and Saturdays are particularly significant days of the week, while the Pradosham Vratam, observed on the 13th day of a fortnight, is also celebrated here. Other notable periods include Ramayana Masam, Vrischika Masam (Mandala Kalam), and Thiruvathira in Dhanu Masam.
മുണ്ടയ്ക്കൽ അമൃതകുളം ശിവക്ഷേത്രം
കൊല്ലം ജില്ലയിലെ മുണ്ടക്കൽ മാടൻനടക്ക് സമീപം പോളയത്തോട്-ചായക്കടമുക്കിലാണ് മുണ്ടയ്ക്കൽ അമൃതകുളം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവർക്കാണ് (ശിവൻ) ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. കുംഭമാസത്തിലെ മഹാശിവരാത്രി അമൃതകുളം ക്ഷേത്രത്തിലെ പ്രധാന ആഘോഷമാണ്. ശിവരാത്രി ഉത്സവം അഭിഷേകം, ധാര, താന്ത്രിക പൂജകൾ, ആചാരങ്ങൾ, ഹോമം എന്നിവകൊണ്ട് പ്രശസ്തമാണ്. ഉത്സവക്കാലത്ത് ക്ഷേത്രം വിളക്കുകളും പൂക്കളാലും മനോഹരമായി അലങ്കരിക്കുന്നു.
വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നു. നമസ്കാര മണ്ഡപവും ഉപദേവതാ ക്ഷേത്രങ്ങളും ഉണ്ട്. നെയ്യ് വിളക്ക്, ധാര, നീരാജനം എന്നിവയാണ് പ്രധാന വഴിപാടുകൾ. തിങ്കളാഴ്ചയും ശനിയാഴ്ചയും ആഴ്ചയിലെ പ്രധാനപ്പെട്ട ദിവസങ്ങളാണ്. പ്രതിപക്ഷം അല്ലെങ്കിൽ ശുക്ലപക്ഷത്തിലെ പതിമൂന്നാം ദിവസമായ പ്രദോഷ വ്രതം ഇവിടെയുള്ള ഒരു പ്രത്യേക ആചാരമാണ്. രാമായണമാസം, വൃശ്ചികമാസം (മണ്ഡലകാലം), ധനുമാസത്തിലെ തിരുവാതിര എന്നിവയും പ്രധാന ആചാരങ്ങളാണ്. കൂടാതെ, കർക്കിടകമാസത്തിലെ ബലിതർപ്പണത്തിന് അനേകം ഭക്തർ എത്തുന്ന പ്രസിദ്ധമായ ക്ഷേത്രമാണിത്.
Address:
Polayathode-Chayakkadamukku Rd,
Bharanikkavu, Madannada,
Kollam, Kerala 691010