Panaveli Shree Mahadevar Temple is situated in Panaveli, approximately 7 kilometers from Kottarakkara in the Kollam district. This temple is devoted to Mahadev.

The principal deity of the Panaveli Mahadeva Temple is Lord Shiva. Devotees hold Lord Shiva in high esteem, seeking his blessings for protection, prosperity, and spiritual wellness. The temple regularly performs rituals, poojas (ritual worship), and various festivals throughout the year to honor Lord Indilayappan Swamy and to involve devotees in spiritual activities. Significant festivals such as Shivaratri, Navaratri, and Thiruvathira are celebrated with great enthusiasm and devotion. The installation anniversary, referred to as pratishta dinam, is an important observance in Hindu temples, marking the day when the deity or deities were consecrated and placed in the temple's sanctum sanctorum. The Sivaratri Ulsavam is a period characterized by profound devotion, prayer, and celebration, during which devotees pay tribute to Lord Shiva, the Supreme Being, and seek to experience his divine presence in their lives.
പനവേലി ശ്രീ മഹാദേവർ ക്ഷേത്രം
ശ്രീ മഹാദേവൻ, പ്രപഞ്ചേശ്വരനും ഭൂതനാഥനും, സർവ്വോപരി സർവ്വാഭീഷ്ടവരദായകനുമായ മഹാദേവർ ക്ഷേത്രം, കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്നും 7 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പനവേലിയിലാണ്. ഈ ക്ഷേത്രം മഹാദേവനു സമർപ്പിച്ചിരിക്കുന്നു. ശിവരാത്രി മഹോത്സവം ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ്. മേടമാസത്തിൽ നടക്കുന്ന മൂന്ന് ദിവസത്തെ ചിത്തിര മഹോത്സവം ഗംഭീരമായി ആഘോഷിക്കുന്നു.
എല്ലാ വിശേഷദിവസങ്ങളിലും ക്ഷേത്രത്തിൽ ക്രമമായി ആചരണം നടത്തപ്പെടുന്നു. ഭാഗവത സപ്താഹം, അഖണ്ഡനാമജപം, കർക്കിടക മാസത്തിൽ രാമായണം വായന, ഗണപതി ഹോമം, ഭഗവതി സേവ, വിനായക ചതുർത്ഥി, മഹാഗണപതി ഹോമം, പൂജവയ്പ്, വിദ്യാരംഭം, മണ്ഡലക്കാലത്ത് അയ്യപ്പനു പ്രത്യേക പൂജകൾ, പുഷ്പാഞ്ജലി, സർവൈശ്വര്യ പൂജ, ത്രികാല ഹോമങ്ങൾ, ത്രികാല പൂജകൾ, അവതാര പൂജകൾ എന്നിവയെല്ലാം ശ്രീ മഹാദേവന്റെ കൃപാകടാക്ഷം കൊണ്ട് തെറ്റാതെ നടത്തപ്പെടുന്നു. പനവേലി ശ്രീമഹാദേവന്റെ തിരുസന്നിധിയിൽ ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ ധാരാളം ഭക്തർ എത്തിച്ചേരുന്നു, ശിവപ്രീതി നേടുന്നതിന്.
Address:
Main Central Rd, SH 1,
Panavely, Kerala 691532