Pattazhy Devi Temple, situated in Kollam district, Kerala, is dedicated to the worship of Goddess Bhadrakali.

Devotees hold Goddess Bhadrakali in high esteem for her protective and nurturing attributes, seeking her blessings for strength, triumph over challenges, and overall wellness. The temple's tranquil atmosphere and rich cultural legacy render it a significant pilgrimage destination where worshippers congregate to offer prayers, conduct rituals, and immerse themselves in the divine essence of Goddess Bhadrakali. The Meena Thiruvathira Maholsavam at Pattazhy Devi Temple is a lively celebration that brings together devotees in a spirit of devotion and cultural enthusiasm.
During this significant occasion, participants engage in traditional rituals and performances, paying homage to Goddess Bhadrakali with heartfelt prayers and vibrant festivities. The Pattazhy Devi Temple is the site of the esteemed Pongala festival, during which devotees come together to create a unique offering called Pongala. This offering represents gratitude and the desire for blessings from Goddess Bhadrakali. The sacred ceremony, carried out with profound devotion and solidarity, embodies the community's respect and dedication to the goddess, promoting a spirit of spiritual unity and communal harmony.
പട്ടാഴി ദേവീ ക്ഷേത്രം
പത്തനാപുരത്തിനടുത്തുള്ള കൊല്ലം ജില്ലയിലെ പുരാതന പട്ടാഴി ദേവി ക്ഷേത്രം, സ്വയംഭൂതമായ "ആദിപരാശക്തിയെ" ഉഗ്രരൂപിണിയായ "ശ്രീ ഭദ്രകാളിയായ" ആരാധിക്കുന്നു. "സരസ്വതി, ലക്ഷ്മി, ദുർഗ്ഗ" എന്നിവയുൾപ്പെടെയുള്ള മൂന്ന് സങ്കല്പങ്ങളിൽ ആരാധന നടത്തപ്പെടുന്നു. പ്രശസ്തമായ പൊങ്കാല വഴിപാടും, കുംഭ തിരുവാതിരയും ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളാണ്. മീന തിരുവാതിരയും പൊന്നിൻ തിരുമുടി എഴുന്നെളളിപ്പും, ആൽപ്പിണ്ടി വിളക്കും പ്രധാന വഴിപാടുകളായി കണക്കാക്കപ്പെടുന്നു. പട്ടാഴി കമ്പം ഏറെ പ്രശസ്തമാണ്.
പട്ടാഴി ക്ഷേത്രത്തിലെ പ്രധാന ഉൽസവങ്ങളിൽ കുംഭ തിരുവാതിര ഉത്സവം ശ്രദ്ധേയമാണ്. കുംഭ തിരുവാതിര ഉത്സവം കുംഭഭരണി മുതൽ ഏഴു ദിവസങ്ങളോളം ആഘോഷിക്കുന്നു. ഭരണി നാളിൽ ഉത്സവം കൊടിയേറി, ആയില്യം നാളിൽ കൊടിയിറങ്ങും. ഈ ഉത്സവത്തിൽ, അമ്മയുടെ ജന്മനാളായ കുംഭത്തിലെ തിരുവാതിര നാളാണ് പ്രധാനമായത്. തിരുവാതിര നാളിൽ കെട്ടുകാഴ്ചയും എഴുന്നള്ളിപ്പും നടക്കും. കുംഭത്തിരുവാതിര കഴിഞ്ഞാൽ, മീനത്തിരുവാതിര ഉത്സവം ആരംഭിക്കുന്നു.
ഈ ഉത്സവത്തിൽ ആൾപ്പിണ്ടി വിളക്കെടുപ്പും, വെടിക്കെട്ടും നടത്തപ്പെടുന്നു. മീനത്തിരുവാതിരയിലെ വെടിക്കെട്ട് പട്ടാഴിയിലെ ഓരോ മുക്കിലും മൂലയിലും ശക്തമായ പ്രകമ്പനം സൃഷ്ടിക്കുന്നു. വെടിക്കെട്ട് കാണാൻ ദേശവാസികളോടൊപ്പം, നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളും എത്തുന്നു. പട്ടാഴിയമ്മയുടെ ഇഷ്ടവഴിപാടായി പൊങ്കാല വഴിപാടിനെ പരിഗണിക്കുന്നു. സർവൈശ്വര്യപ്രദായിനിയായ ദേവിക്ക്, എല്ലാ മകരമാസത്തിലെ അവസാന ഞായറാഴ്ച, ദേവി ഭക്തർ പൊങ്കാലയർപ്പിക്കുന്നു.
Address:
Enath Arattupuzha Pattazhy Rd,
Pattazhy, Kerala 691522