Puthenkavu Mahavishnu Temple, located in Pidavoor, Pathanapuram, Kollam, is a revered Hindu shrine dedicated to Lord Vishnu.

Lord Vishnu, honored as the primary deity at this site, is esteemed for his kindness, compassion, and his function in upholding the cosmic balance. This historic temple possesses considerable religious significance in the area and draws worshippers in search of blessings, comfort, and spiritual enlightenment. The Dashavathara Charthu at the Puthenkavu Mahavishnu Temple is a unique ritual that honors the ten incarnations of Lord Vishnu. This occasion features intricate ceremonies and offerings for each avatar, emphasizing their importance within Hindu mythology.
Devotees engage in this event with profound reverence, aspiring for blessings and spiritual elevation through the veneration of Vishnu's diverse manifestations. The Ayilyam Pooja conducted at the Puthenkavu Mahavishnu Temple is a significant ceremony dedicated to serpent deities, which are particularly esteemed in Kerala for their protective and nurturing attributes. This ritual takes place on the day of the Ayilyam star and includes intricate offerings and ceremonies aimed at honoring the Nagas (serpent gods). Participants seek their blessings for prosperity, fertility, and safeguarding against illnesses. Devotees engage in this practice with profound respect, presenting milk, turmeric, flowers, and various traditional items to the serpent idols, thereby promoting a sense of spiritual balance and wellness.
പുത്തൻകാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രം
കൊല്ലം ജില്ലയിലെ പത്തനാപുരത്തിൽ നിന്ന് 3.1 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പിടവൂർ എന്ന ഗ്രാമത്തിൽ ഐതിഹ്യവും പെരുമയും നിറഞ്ഞ രണ്ട് പ്രധാന ശ്രീകൃഷ്ണക്ഷേത്രങ്ങൾ അടുത്തടുത്താണ്. ഇവയാണ് പിടവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും, പുത്തൻകാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രവും. ഈ രണ്ട് ക്ഷേത്രങ്ങൾ തമ്മിൽ വെറും 1.2 കിലോമീറ്റർ ദൂരമുണ്ട്.ഈ രണ്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങൾ കിഴക്കൻ ഗുരുവായൂരെന്ന പേരിൽ അറിയപ്പെടുന്നു. പുത്തൻകാവിലെ ശ്രീ മഹാവിഷ്ണുവിന് പ്രത്യേക ശക്തിവിശേഷങ്ങൾ ഉള്ളതായി വിശ്വസിക്കുന്നു.
പുത്തൻകാവ് മഹാവിഷ്ണു ക്ഷേത്രം, ലോകപരിപാലകനായ വൈകുണ്ഠനാഥന്റെ മഹാസാന്നിധ്യത്തിൽ നിലനിൽക്കുന്നു, നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പണ്ടുകാലത്ത് ഇവിടെ ഉണ്ടായിരുന്ന ക്ഷേത്രം വിദേശ ആക്രമണങ്ങൾ മൂലം തകർന്ന്, പൂജാദികർമ്മങ്ങൾ നിർത്തിവെക്കേണ്ടി വന്നു. ഈ സംഭവത്തിന്റെ തെളിവുകൾ ആയി, ശ്രീകോവിലിന് ചുറ്റുമുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലുകൾ, കിണർ, ചിറ എന്നിവ ഇപ്പോഴും കാണപ്പെടുന്നു. ക്ഷേത്രാരാധന നിർത്തിയ ശേഷം, ഈ പ്രദേശം ഭയങ്കരമായ കാവായി മാറി, അതിനാൽ പുത്തൻകാവ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ബലിതർപ്പണത്തിന് പ്രശസ്തമായ ഈ ക്ഷേത്രത്തിൽ, കർക്കിടകവാവിന് ബലിതർപ്പണത്തിന് നിരവധി ആളുകൾ എത്തുന്നു. കല്ലടയാറ് ക്ഷേത്ര പരിസരത്തുകൂടിയാണ് ഒഴുകുന്നത്.
Address:
Panampatta, Kerala 689695