Sree Puthiyakavu Bhagavathy Temple Puthiyakavu Kollam

Sree Puthiyakavu Bhagavathy Temple is a revered historical temple situated on the National Highway, directly across from the Kollam Railway Station.


Puthikav Bhagavathy Temple is a revered and ancient temple located prominently on the National Highway, directly opposite the Kollam Railway Station. The temple is not only a place of deep spiritual significance but also a landmark that draws the attention of passersby with its vibrant and energetic atmosphere. The sound of hymns, prayers, and praises dedicated to the goddesses fills the air, creating a divine ambiance that leaves a lasting impression on all who travel through the area.

The presiding deity of the temple, Puthikavilamma, is worshiped in the fierce and protective form of Bhadrakali Bhava, known for her power to vanquish evil and protect her devotees. The temple also houses several important sub-deities, each with their unique significance and role in the spiritual framework of the temple. Among them are Yogishwar, symbolizing spiritual mastery and meditation, and Nagas, representing the serpent gods who protect and bring prosperity. Navagrahas, the nine planetary deities, are worshipped to seek their blessings and mitigate any astrological imbalances.

The temple also has shrines dedicated to Lord Shiva, the destroyer and transformer in the Hindu trinity; Shasta or Lord Ayyappa, revered for his wisdom and yogic powers; Lord Ganapati, the remover of obstacles and the deity of wisdom and beginnings; and Goddess Durga, another fierce form of the divine mother, who is worshiped for strength, courage, and protection. These sub-deities make Puthikav Bhagavathy Temple a complete spiritual destination, offering solace, protection, and blessings for devotees seeking divine intervention in various aspects of life.

ശ്രീ പുതിയകാവ് ക്ഷേത്രം

ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്രം കൊല്ലം റെയിൽവേ സ്റ്റേഷന്റെ എതിർവശത്ത്, ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്നു. ദേവീസ്തുതികളും, നാമജപങ്ങളും, എല്ലായ്പ്പോഴും നിറഞ്ഞ ചൈതന്യത്തോടെ ഈ ക്ഷേത്രത്തിന്റെ അന്തരീക്ഷം ദേശീയപാതയിലൂടെ കടന്നുപോകുന്ന ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും. ഭദ്രകാളീ ഭാവത്തിൽ ക്ഷേത്രത്തിൽ വാസം ചെയ്യുന്ന പുതിയകാവിലമ്മ, യോഗീശ്വരൻ, നാഗങ്ങൾ, നവഗ്രഹങ്ങൾ, ശിവൻ, ശാസ്താവ്, ഗണപതി, ദുർഗ എന്നിവയെ ഉപദേവതകളായി ആരാധിക്കുന്നു. രാജശേഖരകുലശേഖരന്റെ ഭരണകാലത്ത് ആരംഭിച്ച ഈ ക്ഷേത്രം, കൊല്ലവർഷത്തെക്കാൾ പൗരാണികമായ വേണാടിന്റെ ചരിത്രത്തിൽ അനർഗളമായ ചൈതന്യം വിതരണത്തിലൂടെ നിലകൊള്ളുന്നു.

ബ്രിട്ടീഷ് പട്ടാളത്തിന്റെ അധിനിവേശ കാലഘട്ടത്തിൽ ഈ ക്ഷേത്രത്തിന് ശതാബ്ദങ്ങളുടെ പാരമ്പര്യം ഉണ്ട്. പരമഹംസ സന്ന്യാസികളിൽ ഒരാൾ ഉഗ്രമൂർത്തിയായ കാളിയെ തപസു ചെയ്ത് പ്രത്യഷപെടുത്തുകയും ആ ചൈതന്യധാര വലയം പ്രാപിക്കുകയും ചെയ്തതിന്റെ ഐതീഹ്യം വളരെ പ്രസിദ്ധമാണ്. എന്നാൽ, കാലക്രമത്തിൽ ക്ഷേത്രത്തിന് അനാഥത്വം സംഭവിക്കുകയും, തുടർന്ന് ക്ഷേത്ര ദേശക്കാരായ ഭക്തന്മാർ ചേർന്ന് ക്ഷേത്ര ഭരണം ഏറ്റെടുക്കുകയും ഒരു ക്ഷേത്ര സംരക്ഷണപൗരസമിതിയെ രൂപീകരിക്കുകയും ചെയ്തു. എന്നാൽ, ഈ സമിതിക്ക് കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ക്ഷേത്രം നവീകരിക്കുന്നതിലും കാര്യക്ഷമതയോടെ ക്ഷേത്ര കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു.

ഈ സാഹചര്യത്തിൽ, കൊല്ലത്തെ ഹൈന്ദവപ്രസ്ഥാനങ്ങളുടെ പ്രധാന പ്രവർത്തകരെ ഉൾപ്പെടുത്തി സംരക്ഷണപൗരസമിതി പുന:സംഘടിപ്പിക്കപ്പെട്ടു, 1990 സെപ്റ്റംബർ 1-ന് ക്ഷേത്ര ഭരണം കൈമാറുകയും പുതിയ സമിതി നിലവിൽ വരുകയും ചെയ്തു. അന്നത്തെ ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര പുനർനിർമ്മാണം ആരംഭിച്ചു. ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത രണ്ട് ഉത്സവങ്ങളാണ്. പൊങ്കാല ഉത്സവവും തിരു ആറാട്ട് ഉത്സവവും ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളായി കണക്കാക്കപ്പെടുന്നു. കുംഭമാസത്തിലെ അവസാന വെള്ളിയാഴ്ചയാണ് വാർഷിക പൊങ്കാല. ഇതിന് മുമ്പായി 12 ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ദ്വാദശഹവതത്തോടു കൂടിയ പൊങ്കാല മഹോത്സവം, മഞ്ഞനീരാട്ട്, പാൽക്കുടം എഴുന്നള്ളത്ത്, സമൂഹ സാരസ്വത യജ്ഞം, ഗോമാതാ പൂജ തുടങ്ങിയ നിരവധി അനുഷ്ഠാനങ്ങൾ നടത്തപ്പെടുന്നു. മീനമാസത്തിലെ മകം നക്ഷത്രത്തിൽ തിരു ആറാട്ട് വരത്തക്കവിധത്തിൽ 8 ദിവസത്തെ തിരുആറാട്ട് മഹോത്സവം ആചരിക്കുന്നു.

Address:
Kollam Railway Station Rd,
Karbala, Kollam, Kerala 691001

Similar Interests

Similar Temples



TOP