Thalavoor Aringada Sree Durgadevi Temple Talavoor Kollam

Aringada Sri Durga Devi Temple is an ancient stone temple situated about 2 km from the Talavoor Thrikkonnamarkot Sri Durga Devi Temple.


This sacred site is dedicated to Adiparashakti Anugaraswarupini, the divine feminine energy believed to be the cause of the universe's creation. Here, Goddess Durga is revered as the sister of the Thrikkonnamarkot Devi and the temple is managed by the Trikonnamarkod Devaswam. The temple hosts several important rituals and festivals throughout the year, including the Trikarthika Mahotsavam in the month of Scorpio (Vrischikam), Samooha Pongala, Ayilyam Pooja, Bhagavata Saptaha Yajnam, and Thalavoor Pooram on the Pooram day of Kumbham month. Other notable celebrations include Thaipooya Mahotsavam, Navrathri Utsavam with Vidya Rambham, the Lemon Lamp ritual, Lamp Pooja, Ramayana Masacharanam, and the Mandalam Chirappu Mahotsavam.

തലവൂർ അരിങ്ങട ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം

അരിങ്ങട ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം, തൃക്കൊന്നമർകോട് ശ്രീദുർഗ്ഗാദേവീക്ഷേത്രത്തിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു പുരാതന ശിലാക്ഷേത്രമാണ്. ഈ ക്ഷേത്രത്തിലെ ദുർഗ്ഗാ ദേവിയെ തൃക്കൊന്നമർകോട് ദേവിയുടെ സഹോദരിയായി ആരാധിക്കുന്നു. തൃക്കൊന്നമർകോട് ദേവസ്വത്തിൻറെ കീഴിലാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളും ആചാരങ്ങളും: വൃശ്ചിക മാസത്തിലെ തൃക്കാർത്തിക മഹോത്സവം, അതിനോടനുബന്ധിച്ചുള്ള സമൂഹ പൊങ്കാല, ആയില്യം പൂജ, ഭാഗവത സപ്താഹ യഞ്ജം, തലവൂർ പൂരം (കുംഭ മാസത്തിലെ പൂരം നാൾ), തൈപ്പൂയ മഹോത്സവം, നവരാത്രി ഉത്സവം-വിദ്യാരംഭം, നാരങ്ങാവിളക്ക് വിളക്കുപൂജ, രാമായണ മാസാചരണം, മണ്ഡലചിറപ്പ് മഹോത്സവം എന്നിവയാണ്.

Similar Interests

Similar Temples



TOP