Thekkan Guruvayoor Sri Krishna Temple Thevalakkara Kollam

Thekkan Guruvayoor Sri Krishna temple, also known as Thottathil Kulangara temple, is located at Thevalakkara in Kollam district, Kerala. The temple is dedicated to Sri Krishna Bhagavan.


Upa devatas worshipped here include Ganapathy, Goddess Lakshmi, Goddess Durga, Dharmasastha (Ayyappa), Brahma Rakshas, Yakshi Amma, Nagaraja, and Nagayakshi.Its annual festival, held in Kumbha Masam, features various rituals including Thalappoli, Sree Bhootha Bali, Sree Bali, Vilakkacharam, Panchagavya Kalasa Pooja, Nava Kalasa Pooja, and Arattu, accompanied by grand processions with caparisoned elephants. The annual festival at Thevalakkara Thekkan Guruvayoor Sri Krishna Temple, held in Kumbha Masam, is a grand affair featuring a myriad of rituals such as Thalappoli, Sree Bhootha Bali, and Vilakkacharam.

Devotees partake in elaborate processions, adorned with caparisoned elephants, creating a vibrant and spiritually enriching atmosphere within the temple premises. Worshiping Lord Krishna in the form of Bal Swarup is believed to bestow blessings upon couples facing childlessness or miscarriages. Santana Gopala Krishna Havana/Yajana, also known as Purusha Sukta Yajana, and the elaborate Anthana Gopala Yajana are revered rituals known for their potency in ensuring the birth of a healthy child.

തെക്കൻ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം

ദക്ഷിണേന്ത്യയിലെ കേരളത്തിലെ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് തെക്കൻ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. കൊല്ലം പട്ടണത്തിൽ നിന്ന് 26 കി.മീ വടക്കുകിഴക്കു സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹു രൂപത്തിലുള്ള മഹാവിഷ്ണുവാണ്. എന്നാൽ, ശ്രീകൃഷ്ണനെയാണ് പ്രതിഷ്ഠാസങ്കല്പം. ഒരു കൈയിൽ വെണ്ണയേന്തി കിഴക്കോട്ടു ദർശനമായി ഭക്തജനങ്ങൾക്ക് ദർശനമരുളുന്നു. മൂന്നു നേരം പൂജകൾ നടത്തപ്പെടുന്നു. ഈ സ്ഥലത്തെ ചതുർബാഹുവായ ഭഗവദ്സ്വരൂപം തെക്കൻ ഗുരുവായൂരപ്പനെന്നു വിശ്വസിക്കുന്നു. ദുരിതങ്ങൾ അകറ്റി ഐശ്വര്യവും സിദ്ധിയും നേടുന്നതിനും മോക്ഷം പ്രാപിക്കുന്നതിനും ഭക്തർ ഇവിടെ ദർശനം നടത്തുന്നു. കുംഭമാസത്തിൽ തിരുവോണം നക്ഷത്രദിവസത്തിൽ ആരംഭിക്കുന്ന ഉത്സവം പത്തുദിവസം നീണ്ടുനിൽക്കുന്നു, ഇത് ക്ഷേത്രത്തിലെ പ്രധാന ആഘോഷമാണ്. കൂടാതെ, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു എന്നിവയും പ്രത്യേകമായി ആഘോഷിക്കുന്നു. ശിവരാത്രിയിലും ഇവിടെ ആഘോഷങ്ങൾ നടക്കുന്നു. ക്ഷേത്രത്തിൽ ഗണപതി, അയ്യപ്പൻ, ശിവൻ, ദുർഗ്ഗ എന്നിവരെ ഉപദേവതകളായി ആരാധിക്കുന്നു.

Address:
Mullickala, Thevalakkara,
Chavara, Kerala 690524

Similar Interests

Similar Temples



TOP