Thevalakkara Major Devi Temple Thevalakkara Kollam

Thevalakara Devi Temple, located in the Onattukara agricultural region in the northwestern part of Kollam district, is a 500-year-old shrine steeped in history.


The temple is renowned for its unique "Ulurnercha" or Swaying Ritual, which has roots dating back centuries. According to legend, this ritual began with the warrior guards of the temple in the 15th century. It is said that in 1544, when the Portuguese attacked and looted the temple, the martyred soldiers fasted and vowed to resolve the sins inflicted upon the temple and the land by swaying on the temple grounds. Over time, devotees, including children, adopted this practice, and it has since become a revered tradition.

During Navratri, pilgrims participate in the Swaying Ritual by circumambulating the temple from five to nine in the morning after bathing in the temple pond and offering prayers to the goddess. The temple, once under the authority of the King of Kayamkulam, still retains traces of its royal past. Musical worship continues uninterrupted at the temple, preserving its ancient customs. The nine-day Thiruvutsavam festival at Thevalakara Major Devi Kshetram, celebrated in the month of Kumbham, is a grand affair. It begins with the ceremonial Kodiyettu (flag hoisting) and concludes with the Kodiyirakkam (flag lowering) and Thiru Aarattu after the Palliveta (sacred hunt).

A highlight of the festival is the vibrant Thiruvabharana Chariot Procession, which begins at the nearby Sree Rajarajeshwari Temple on the west side. Accompanied by traditional ensembles like Chendamelam, Pookavadi, Theyyam, Panchavadyam, Thakil, Nadaswaram, and Thalapoli, the procession makes its way to Thevalakara Devi Temple, passing through Alail Kalathattu, Maryatimuk, Thevalakara Junction, and the temple’s main gopuram, creating a visually stunning spectacle.

തേവലക്കര മേജർ ദേവി ക്ഷേത്രം

കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രാചീനത, പ്രൗഢി, ചരിത്ര പ്രാധാന്യം എന്നിവയാൽ മുൻനിരയിൽ നിൽക്കുന്ന ക്ഷേത്രമാണ് തേവലക്കര ദേവി ക്ഷേത്രം. കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത്, ഓണാട്ടുകര കാർഷികമേഖലയിൽ സ്ഥിതിചെയ്യുന്നു. ദേവലോകക്കര എന്ന പഴയ സ്ഥലനാമം, സമീപത്തുള്ള മൂന്നു ദേവാലയങ്ങൾ കാരണം ലഭിച്ച പേരാണ്. പിന്നീട്, വാമൊഴിയിലൂടെ പ്രചരിച്ച് തേവലക്കര എന്ന പേരിലേക്ക് മാറി. ഈ ക്ഷേത്രത്തിൽ നിന്ന് 100-ലധികം പഴക്കമുള്ള ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

തേവലക്കര ദേവീക്ഷേത്രത്തിലെ ഉരുൾനേർച്ച വളരെ പ്രശസ്തമാണ്. നൂറ്റാണ്ടുകളായി നിലനിന്നിരിക്കുന്ന ഈ ഉരുൾനേർച്ചയ്ക്ക് ഒരു സമൃദ്ധമായ ചരിത്രം ഉണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ, തേവലക്കര ദേവീക്ഷേത്രത്തിന്റെ കാവൽ സംഘമായ ചാവേർ പോരാളികളിൽ നിന്നാണ് ഉരുൾനേർച്ചയുടെ തുടക്കം എന്ന് പഴമക്കാർ പറയുന്നു. 1544-ൽ ക്ഷേത്രത്തെ ആക്രമിച്ച പറങ്കികൾക്കിടയിൽ, ക്ഷേത്രത്തിനും പ്രദേശത്തിനും ഉണ്ടായ പാപദോഷം പരിഹരിക്കാൻ ചാവേർ പടയാളികൾ വ്രതം സ്വീകരിച്ച് ശ്രീകോവിലിനുചുറ്റും പ്രദക്ഷിണം നടത്തിയത് എന്നാണ് പറയപ്പെടുന്നത്. പിന്നീട്, കുട്ടികളടക്കം ഭക്തർ ഈ ഏറ്റെടുത്ത് ഉരുൾനേർച്ച ആരംഭിച്ചു. നവരാത്രിക്കാലത്ത്, പുലർച്ചെ അഞ്ചുമുതൽ ഒൻപതുവരെ ഉരുൾനേർച്ച നടത്തി, ക്ഷേത്രക്കുളത്തിൽ കുളിച്ച് ദേവിയെ പ്രാർഥിച്ച ശേഷം മടങ്ങുന്നു.

തേവലക്കര മേജർ ദേവീക്ഷേത്രത്തിലെ ഒമ്പത് ദിവസത്തെ തിരുവുത്സവം കുംഭമാസത്തിൽ ആഘോഷിക്കുന്നു. കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഈ ഉത്സവം, പള്ളിവേട്ടയും കഴിഞ്ഞ് തിരു ആറാട്ടോടെ കൊടിയിറങ്ങുന്നതോടെ സമാപിക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന തിരുവാഭരണ രഥഘോഷയാത്ര ഒരു മനോഹരമായ കാഴ്ചയാണ്. പടിഞ്ഞാറ്റക്കര ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്നും ചെണ്ടമേളം, പൂക്കാവടി, തെയ്യം, പഞ്ചവാദ്യം, തകിൽ, നാദസ്വരം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച് ആലയിൽ കളത്തട്ട്, മാര്യാടിമുക്ക്, തേവലക്കര ജംഗ്ഷൻ, ക്ഷേത്രഗോപുരം വഴി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു.

Address:
Thevalakkara, Kerala 691585

Similar Interests

Similar Temples



TOP