Thevalappuram Sree Moonnu Murthy Temple Thevalappuram Kollam

Thevalappuram Sree Moonnu Murthy Temple is located in the Kottarakkara block of the Kollam district.


The ancient Thevalappuram Sree Moonnu Murthy Temple is located in this area. This temple is notable for being one of the few where the deities Brahma, Vishnu, and Shiva coexist within the same sanctum sanctorum. Brahma, Vishnu, and Shiva are collectively referred to as the Trinity. These deities represent the principles of creation, preservation, and destruction, respectively. According to the Puranas, Brahma emerged from the lotus that sprouted from Vishnu's navel, while Lord Shiva originated from the core of Brahma, signifying that they are manifestations of the same Supreme Soul.

Additionally, Vishnu, Brahma, and Shiva are associated with the three gunas: Sattva, Rajas, and Tamas. Consequently, Maha Vishnu is revered in the form of Virat, which embodies these three qualities. Visitors to the Thevalappuram Three Murthy Temple will have the unique opportunity to worship these three deities simultaneously. All three deities are venerated within a singular circular sreekovil, oriented towards the east. The temple complex features a kodimaram, chuttambalam, namaskara mandapam, a pond, and altars dedicated to Sub-deities such as Sri Mahaganapati, Nagaraja, Nagayakshi, and the temple's ruler, Udayathampuran, who also resides within the premises.

The temple's annual festival takes place during Kumbha Masam, commencing on the Thiruvathira nakshatra. This festival is renowned for its diverse temple rituals, which include melam, ezhunellippu, caparisoned elephants, and traditional performing arts of Kerala. Additionally, the shrine celebrates various festivals such as Vishu, Ramayana Masam, Thiruvonam, Mandalakalam, Thiruvathira, and Thrikarthika.

തേവലപ്പുറം മൂന്ന് മൂർത്തി ക്ഷേത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര - പുത്തൂരിനടുത്തുള്ള തേവലപ്പുറം എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തേവലപ്പുറം ശ്രീ മൂന്നു മൂർത്തീ ക്ഷേത്രം. ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാർ എന്നിങ്ങനെ ആശ്രിത വത്സലരും സേവിപ്പവർക്ക് ആനന്ദമൂർത്തികളും അഭീഷ്ഠവരദായകരും സൃഷ്ടിസ്ഥിതി സംഹാരമൂർത്തികളുമായ ദർശനമായി കിഴക്കോട്ടു ഒരേ ശ്രീകോവിലിൽ കൂടിയിരിക്കുന്ന അപൂർവ്വമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.
ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെ ത്രിമൂർത്തികൾ എന്ന പേരിൽ അറിയപ്പെടുന്നു. സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളായി വിശേഷിപ്പിക്കപ്പെടുന്ന ഈ ദേവന്മാർ, ഒരേ പരമാത്മാവിന്റെ വ്യത്യസ്ത രൂപങ്ങളാണ്.

പുരാണങ്ങളിൽ പറയുന്നത് പ്രകാരം, വിഷ്ണുവിന്റെ നാഭിയിൽ നിന്നുള്ള താമരയിൽ ബ്രഹ്മാവ് ജനിക്കുകയും, ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽ നിന്നാണ് പരമശിവൻ ജനിക്കുന്നത്. സത്വം, രജസ്സ്, തമസ്സ് എന്ന ത്രിഗുണങ്ങളുമായി ബന്ധപ്പെട്ട് ഇവരെ പരാമർശിക്കാറുണ്ട്. മഹാവിഷ്ണുവിൽ ഈ ത്രിഗുണങ്ങളും ചേർന്ന് വിരാട് രൂപം കൽപ്പിക്കുന്നു. ഭക്തർക്ക് തേവലപ്പുറം മൂന്ന് മൂർത്തി ക്ഷേത്രത്തിൽ എത്തുമ്പോൾ, ഈ മൂന്നു ദേവന്മാരെയും ഒരേസമയം ആരാധിക്കാനുള്ള അപൂർവ അവസരം ലഭിക്കുന്നു. ഈ ക്ഷേത്രത്തിൽ, മൂന്ന് ദേവതകളെയും ഒരു വട്ട ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

തേവലപ്പുറം ത്രിമൂർത്തി ക്ഷേത്രത്തിലെ എട്ട് ദിവസത്തെ തിരുവുത്സവം മീനമാസത്തിൽ തിരുവാതിര നക്ഷത്രത്തിൽ ആരംഭിക്കുന്നു, തുരു ആറാട്ടോടെ കൊടിയിറങ്ങുന്നു. മേളം, എഴുന്നെള്ളിപ്പ്, ആനകൾ, കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങൾ എന്നിവ ഉൾപ്പെടുന്ന വിവിധ ക്ഷേത്രാചാരങ്ങൾ ഈ വാർഷിക ഉത്സവത്തിന്റെ പ്രത്യേകതയാണ്. വിഷു, രാമായണമാസം, തിരുവോണം, മണ്ഡലകാലം, തിരുവാതിര, തൃക്കാർത്തിക ഉത്സവങ്ങൾ എന്നിവയും ശ്രീകോവിൽ ആഘോഷിക്കുന്നു.

Address:
Moonnu Moorthi Temple,
Neduvathoor Puthoor Rd,
Thevalapuram, Kerala 691507

Similar Interests

Similar Temples



TOP