Mahalakshmi Kavu Temple Thevally Kollam

Mahalakshmi Kavu is a renowned temple located in Thevalli, Kollam district, just about 2.6 kilometers from Kollam Junction railway station.


This sacred temple is dedicated to Goddess Mahalakshmi, revered as the source of life, wealth, and prosperity. Lakshmi, also known as Shri, is one of the principal goddesses in Hinduism, symbolizing fortune, beauty, and abundance. In addition to Mahalakshmi, Lord Vishnu, the protector of the universe, also resides in this temple, making it a significant Vaishnava place of worship. Devotees flock to Mahalakshmi Kavu daily to seek the blessings of Kavilamma, the presiding deity. The temple celebrates all major festivals, with Navaratri being one of the most important and auspicious times for devotees.

തേവള്ളി മഹാലക്ഷ്മി കാവ് ക്ഷേത്രം

കൊല്ലം ജില്ലയിലെ തേവള്ളിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രശസ്ത ക്ഷേത്രമാണ് മഹാലക്ഷ്മിക്കാവ്. കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 2.60 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. സർവ്വ ചരാചരങ്ങളുടെയും നിലനിൽപ്പിനും ഐശ്വര്യത്തിനും ആധാരമായ ലക്ഷ്മി ദേവിക്കായി ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നു. പ്രപഞ്ചത്തിൻറെ സംരക്ഷകനായ മഹാവിഷ്ണുവും ഈ ക്ഷേത്രത്തിൽ സന്നിധിയുണ്ട്, അതുകൊണ്ടു തന്നെ മഹാലക്ഷ്മിക്കാവ് വൈഷ്ണവാരാധനാലയങ്ങളിൽ പ്രധാനമായതായി പരിഗണിക്കപ്പെടുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം തേടി ഭക്തജനങ്ങൾ ദിവസേന ഇവിടെ എത്തുന്നു. ക്ഷേത്രത്തിൽ എല്ലാ വിശേഷദിവസങ്ങളും ആഘോഷിക്കുന്നു. പ്രത്യേകിച്ച്, നവരാത്രി ദിനങ്ങൾ ക്ഷേത്രത്തിലെ പ്രധാന ഉത്സവമായി കണക്കാക്കപ്പെടുന്നു.

Address:
Thevally Nagar, Palace Nagar,
Thevally, Kollam, Kerala 691009

Similar Interests

Similar Temples



TOP