Vayalil Thrikkovil Mahavishnu Temple is a historic site situated in Ilamkulam, Kalluvathukkal, Kollam. The temple hosts the Lakshmi Narayana Pooja twice a month.

The temple is located 2.9 kilometers from Paripally. It hosts the festivals of Ashtami Rohini Maholsavam and Bhagavatha Sapthaham. While the temple is owned by Pisharikkal Mana in Kodungalloor, its operations are overseen by a committee of local residents.
വയലിൽ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം
കൊല്ലം ജില്ലയിൽ കല്ലുവാതുക്കലും പാരിപ്പള്ളിയും തമ്മിലുള്ള ഇളംകുളം എന്ന സ്ഥലത്ത് വയലിൽ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രം ഒരു വിശാലമായ വയലിന്റെ നടുവിൽ സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിനു മുന്നിൽ വലിയൊരു ക്ഷേത്രക്കുളവും ഉണ്ട്. ഭാഗവത സപ്താഹം, അഷ്ടമി രോഹിണി തുടങ്ങിയ പ്രത്യേക ദിവസങ്ങൾ ക്ഷേത്രത്തിൽ ആഘോഷകരമായി ആഘോഷിക്കുന്നു. തൃശ്ശൂരിലെ പ്രശസ്തമായ പിഷാരിക്കൽ മനയായിരുന്നു ഈ ക്ഷേത്രത്തിന്റെ ജന്മസ്ഥാനം. എല്ലാ മലയാള മാസങ്ങളിലും 2 ഞായറാഴ്ചകളിൽ നടത്തപ്പെടുന്ന ലക്ഷ്മീ നാരായണ പൂജ വളരെ പ്രശസ്തമാണ്. ദൂരദേശങ്ങളിൽ നിന്നുള്ള ഭക്തർ ഈ പൂജയിൽ പങ്കെടുക്കാൻ ഇവിടെ എത്തുന്നു.
Address:
Elamkulam,
Kalluvathukkal, Kerala 691578