Aiyerkulangara Devi Temple Vaikom Kottayam

Aiyarkulangara Devi Temple is situated approximately 2 kilometers from the Vaikom Mahadeva Temple in the Kottayam district.


The idol is consecrated by Kunti, the mother of the Pandavas. The deity worshipped here holds significant importance. Navarathri festival is celebrated with great splendor.

Special occasions such as Navaha Yajna, Navarathri, Pongala, Ramayana, Theiyattu, and Kumbhabharani are observed to elevate the reverence for the Goddess. Additionally, the temple trust is responsible for managing the daily operations of the temple.

അയ്യർക്കുളങ്ങര ദേവീ ക്ഷേത്രം

അയ്യർക്കുളങ്ങര ദേവീ ക്ഷേത്രം, കോട്ടയം ജില്ലയിൽ വൈക്കം മഹാദേവക്ഷേത്രത്തിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണ്. നവരാത്രി കാലത്ത് ദേവിയുടെ ചൈതന്യം ഉയർന്നുവരുന്നതിനാൽ, ഭക്തജനങ്ങൾ ഈ പുണ്യദിനങ്ങളിൽ ദേവിയുടെ പ്രീതിക്ക് വേണ്ടി ഇവിടെ എത്തുന്നു.

നവരാത്രി ആഘോഷങ്ങൾ, ദേവി ഭാഗവത പാരായണം, നവരാത്രി മഹോത്സവം എന്നിവയും വിപുലമായ രീതിയിൽ നടത്തപ്പെടുന്നു. നവാഹയജ്ഞം, നവരാത്രി ആഘോഷം, പൊങ്കാല, രാമായണമാസാചരണം, തീയ്യാട്ട്, കുംഭഭരണി തുടങ്ങിയ ദേവീചൈതന്യ വർദ്ധനവിന് ഉതകുന്ന എല്ലാ വിശേഷ ദിവസങ്ങളും ആഘോഷമായി ആഘോഷിക്കുന്നു.

Address:
Vaikom, Kerala 686141

Similar Interests

Similar Temples



TOP