Cheruvallikavu Devi Temple is located 2.6 kilometers away from Pampady in Kottayam district.

Cheruvallikkavu Devi Temple is a prominent site dedicated to the worship of the goddess in Pampady. Various religious activities are conducted at this temple, including Bhagavata Saptaham, Akhandanama Japa, the reading of Ramayana during the month of Karkidakam, Ganapati Homa, Bhagavathi Seva, Vinayaka Chaturthi, Mahaganapati Homa, and special pujas during the month of Kanni.
Additionally, during the Mandala season, specific rituals for Ayyappa are performed, along with special offerings on Tuesdays and Fridays, including Guruthi, floral tributes to the goddess, and Sarvaishwarya Puja. Devotees consistently engage in these practices, seeking blessings from the goddess before returning home.
ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രം പാമ്പാടി
ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രം, കോട്ടയം ജില്ലയിലെ പാമ്പാടിയിൽ നിന്ന് 2.6 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു പ്രശസ്ത ദേവീ ക്ഷേത്രമാണ്. ദേവീസങ്കൽപത്തിൽ പാമ്പാടിയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം, അഖണ്ഡനാമജപം, കർക്കിടക മാസത്തിൽ രാമയണം വായന, ഗണപതി ഹോമം, ഭഗവതി സേവ, വിനായക ചതുർത്ഥി, മഹാഗണപതി ഹോമം, കന്നി മാസത്തിൽ പൂജവയ്പ്, ദേവീ ഭാഗവത പാരായണം, മണ്ഡലക്കാലത്ത് അയ്യപ്പനു പ്രത്യേക പൂജകൾ, ചൊവ്വാഴ്ചയും വെള്ളിയാഴ്ചകളിലും പ്രത്യേകമായ ഗുരുതി, ദേവിക്ക് പുഷ്പാഞ്ജലി, സർവൈശ്വര്യ പൂജ തുടങ്ങിയവ ഭക്തജനങ്ങൾക്കായി നടത്തപ്പെടുന്നു.
Address:
Pampady - Karukachal Rd,
South Pampady,
Kerala 686521