Kalikavu Devi Temple is a historic shrine situated in the Kuravilangad panchayat of Meenachil taluk, within the Kottayam district.

The principal deity worshipped at this temple is Bhadrakali. From the eastern perspective, the Goddess is revered as a maternal figure. This temple is also referred to as the 'Kalampat' temple.
Kalikavu Temple holds significant importance among the Devi temples overseen by the Travancore Devaswom Board. Notable festivals such as Navaratri, Thrikkarthika, and the annual celebration are observed here.
കാളികാവ് ദേവി ക്ഷേത്രം, പകലോമറ്റം
കാളികാവ് എന്നത് കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ്. ഈ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രം കാളികാവ് ദേവീ ക്ഷേത്രമാണ്. ഭദ്രകാളി ആണ് ഇവിടെ പ്രധാന പ്രതിഷ്ഠ.
ദേവിയുടെ ദർശനം കിഴക്കോട്ട് ആണ്. മാതൃഭാവത്തിൽ ദേവി ഇവിടെ വസിക്കുന്നു. കളംപാട്ട് ഏറ്റവും കൂടുതൽ നടക്കുന്ന ക്ഷേത്രങ്ങളിലൊന്നായാണ് ഈ ദേവീ ക്ഷേത്രം അറിയപ്പെടുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പ്രധാന ദേവീ ക്ഷേത്രങ്ങളിൽ കാളികാവ് ക്ഷേത്രം ഉൾപ്പെടുന്നു.
Address:
Kalikavu, Kerala 686633