Kongandoor Sreekrishna Subramanya swami Temple Ayarkunnam Kottayam

Kongandoor Sri Krishna Subramanya Swamy Temple is a historic temple situated 2.5 kilometers from Ayarkunnam in the Kottayam district, managed by the Travancore Devaswom Board.


Kongandoor Sri Krishna Subramanya Swamy Temple is devoted to Bhagavan Sri Krishna and Murugan, also known as Subrahmanian. It hosts the annual festivals of Thaipooyam and Ashtami Rohini. The structure features a chathura sreekovil oriented towards the east, situated on a circular platform.

Additionally, there are square sanctum sanctorums dedicated to Murugan and Ganapati. Thaipooyam festival is particularly renowned for its grand procession. Other significant observances at the temple include Sashti, Ekadashi, Vishu, and Ramayana Masam.

കൊങ്ങാണ്ടൂർ ശ്രീകൃഷ്ണ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

കോട്ടയം ജില്ലയിലെ അയർക്കുന്നതുനിന്നും 2.5 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് കൊങ്ങാണ്ടൂർ ശ്രീകൃഷ്ണ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ. ഈ ക്ഷേത്രത്തിൽ ആരാധന വിഷ്ണു (ശ്രീകൃഷ്ണൻ) ഭഗവാനായിട്ടാണ് നടക്കുന്നത്, എന്നാൽ ബിംബം സുബ്രഹ്മണ്യൻറെതാണെന്ന് ദക്ഷിണേന്ത്യയിലെ പ്രശസ്ത ദൈവജ്ഞൻ ബ്രഹ്മശ്രീ കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് നടത്തിയ അഷ്ടമംഗല ദേവപ്രശ്നത്തിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

കൊങ്ങാണ്ടൂർ ശ്രീകൃഷ്ണ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ തിരുവുത്സവം, മകരത്തിലെ മകയീരം നക്ഷത്രത്തിൽ, ശ്രീകൃഷ്ണജയന്തി, ശോഭായാത്ര, ജന്മാഷ്ടമി, വിനായകചതുർത്ഥി, 108 നാളികേരത്തിന് മഹാഗണപതിഹോമം, തിരുവോണത്തിന് പാൽപ്പായസം, ചിറപ്പ് മഹോത്സവം, വിഷു, വിഷുക്കണി, കുംഭകുടം, മറ്റക്കര തുരുത്തിപ്പള്ളി ദേവീക്ഷേത്രത്തിലേക്കുള്ള കുംഭകുട ഘോഷയാത്ര, കാർത്തിക, കാർത്തിക വിളക്ക്, ദുർഗ്ഗാഷ്ടമി, വിജയദശമി പൂജവെയ്പ്പ്, രാമായണമാസാചരണം, ഗണപതിഹോമം, ഭഗവതിസേവ, രാമായണപാരായണം, മണ്ഡലകാലം, എല്ലാം മലയാളമാസം രണ്ടാമത്തെ ഞായറാഴ്ച, അഖണ്ഡനാമജപം, ഭദ്രകാളിക്ക് ഗുരുതി, കടുംപ്പായസം, രക്ഷസിന് വിശേഷാൽ പാൽപ്പായസം.

Address:
Kidangoor - Manarcadu Rd,
Kongandoor, Kerala 686564

Similar Interests

Similar Temples



TOP