Madappally Sree Bhagavathi Temple Karikandom Kottayam

Madappally Sree Bhagavathi Temple is located in Perumpanachi, a locality near Changanacherry in the Kottayam district of Kerala, India.


Vilvamangalam Swamiyar, who had the opportunity to have darshan of Guruvayurappa, played a significant role in the establishment of numerous prominent temples across Kerala. He is also credited with the discovery of Devi Chaitanya at Madapalli. The temple's principal deity is Goddess Bhagavathy, who is alternatively referred to as Devi or Durga.

She embodies the divine feminine energy and is venerated for her protective and nurturing attributes. This temple holds profound cultural, religious, and spiritual importance for the local community and the devotees who congregate to honor Goddess Bhagavathy. It serves as a sacred site for pilgrimage and prayer, where worshippers engage in rituals and offer their prayers.

Kumbha Bharani Maholsavam at Madappally Sree Bhagavathi Temple in Perumpanachi, Changanacherry, is a lively festival celebrated with great enthusiasm. Devotees come together to witness vibrant processions, cultural performances, and traditional rituals dedicated to Goddess Bhagavathy during this significant event. Additionally, the Vishu Thiruulsavam in April at the same temple marks the grand celebration of Vishu, the traditional Malayalam New Year.

During this time, devotees partake in special poojas, rituals, and cultural activities, offering prayers and seeking blessings for prosperity and success in the year ahead. The temple is filled with a festive spirit as individuals unite to celebrate renewal and auspicious beginnings.

മാടപ്പള്ളി ഭഗവതി ക്ഷേത്രം, കരിക്കണ്ടം

മാടപ്പള്ളി ശ്രീ ഭഗവതി ക്ഷേത്രം, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ നിന്ന് 7 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ്. കേരളത്തിലെ നിരവധി മഹാക്ഷേത്രങ്ങൾ സ്ഥാപിച്ച ഗുരുവായൂരപ്പന്റെ ദർശനം ലഭിച്ച വില്വമംഗലം സ്വാമിയാരാണ് ഈ ക്ഷേത്രത്തിലെ ദേവി ചൈതന്യത്തെ കണ്ടെത്തിയത്.

ദൈവജ്ഞനായ സ്വാമിയാർ വടക്കുനിന്ന് തെക്കിലേക്ക് യാത്ര ചെയ്യുമ്പോൾ, തെങ്ങണായിൽ എത്തിയപ്പോൾ, ഈ പ്രദേശത്ത് മഹാദേവന്റെ ചൈതന്യസാന്നിധ്യം ഉണ്ടെന്നു മനസ്സിലാക്കി, അവിടെ ഒരു ശിവലിംഗം പ്രതിഷ്ഠ ചെയ്യാൻ തീരുമാനിച്ചു. പിന്നീട്, കിഴക്ക് ഭാഗത്തേക്ക് നോക്കിയപ്പോൾ, ശിവന്റെ ഭൂതഗണങ്ങളിൽ പെട്ട ഭദ്രകാളിയുടെ സാന്നിധ്യം കാണുകയും, ഇന്നത്തെ കരിക്കണ്ടം ഭാഗത്തിന് സമീപമുള്ള വയലുങ്കൽ ഭവനത്തിനു സമീപം ഒരു ബിംബപ്രതിഷ്ഠ നടത്തുകയും ചെയ്തു.

മാടപ്പളളി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പൂജകളിൽ ഒന്നാണ് മലയാളമാസത്തിലെ ആദ്യവെള്ളിപൂജ. ഈ ദിനത്തിൽ നിരവധി ഭക്തർ ക്ഷേത്രത്തിലേക്ക് എത്തി, ആദ്യവെള്ളിപൂജ നടത്തുന്നതിനും, ഇഷ്ട കാര്യങ്ങൾ നേടുന്നതിനായി നെയ്യ് വിളക്ക് തെളിയിക്കുന്നതിനും തയ്യാറെടുക്കുന്നു.

Address:
Poovathumoodu NES Road,
Karikandom, Madappally, Kerala 686536

Similar Interests

Similar Temples



TOP