Namamkulangara Devi Temple Memuri Kottayam

Naamamkulangara Devi Temple is an ancient temple located on Poovassery Memuri Road in Neendoor, Kottayam district.


Annual Mudiyeet ritual performed at this temple is very famous. Mudiyeet is a traditional ritual art form performed by the Kuruppu and Marar communities. The theme of this performance is Dharikavadham (the slaying of the demon Darika).

A group of 12 to 20 people is required to enact this story. The main ceremonies of Mudiyeet include Kalamezhuthu (ritual drawing on the ground), Thiriyuzhichil (a lamp-lighting ritual), Thalappoli (procession with lamps), Pratishta Pooja (consecration rituals), and Kalam Maykkal (erasing the ritual drawings).

The key parts of the Mudiyeet performance include Arangukeli (musical introduction), Arangu Vazhtthal (ritual blessing of the stage), the entrance of Darikan (demon) and Kaali (goddess), and the battle between Kaali and Darikan.

നാമംകുളങ്ങര ദേവി ക്ഷേത്രം

കോട്ടയം ജില്ലയിലെ നീണ്ടൂരിൽ പൂവശ്ശേരി മേമുറി റോഡിൽ സ്ഥിതിചെയ്യുന്ന പുരാതന ദേവീ ക്ഷേത്രമാണ് നാമംകുളങ്ങര ദേവി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ വാർഷികമായ മുടിയേറ്റ് ആചാരം വളരെ പ്രശസ്തമാണ്.

മുടിയേറ്റ് നമ്മുടെ ഒരു അനുഷ്ഠാനകലയാണ് ഇത് കുറുപ്പ്, മാരാർ എന്നിവർ അവതരിപ്പിക്കുന്ന കലാരൂപമാണ്. ദാരികാവധമാണ് ഇതിന്റെ പ്രധാന പ്രമേയം. ഈ കഥ അവതരിപ്പിക്കാൻ 12 മുതൽ 20 വരെ ആളുകൾ ആവശ്യമുണ്ട്.

മുടിയേറ്റിലെ പ്രധാന ചടങ്ങുകളിൽ കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽ എന്നിവ ഉൾപ്പെടുന്നു. അരങ്ങുകേളി, അരങ്ങുവാഴ്ത്തൽ, ദാരികനും കാളിയും അരങ്ങിൽ എത്തിക്കൽ, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം എന്നിവയുമാണ് മുടിയേറ്റിന്റെ പ്രധാന ഘടകങ്ങൾ.

Address:
Manvattom Road,
Poovasseri,
Memuri, Kerala 686603

Similar Interests

Similar Temples



TOP