Sree Shaneeswara Temple Omallor Kottayam

Sree Shaneeswara Temple and the Navagraha Peedam are located in Omallor, within the Kottayam district.


The shrine is exclusively dedicated to Lord Shaneedev, who is revered as a benevolent deity, depicted with the gesture of Abhayahastham. There exists a common misunderstanding regarding the presence of Shani Shrines in various locations throughout Kerala.

The significance of the Shaneeswara Kshethram is highlighted by the distinctive idol of Lord Shani, which portrays him bestowing blessings upon devotees with the Abhayahastham gesture. It is highly beneficial to perform special worship and rituals for Shaneeswara on Saturdays. Individuals experiencing Shani dosha are encouraged to recite the Shani dosha remedy mantra, light sesame oil lamps, and offer food to crows, which are considered the vehicle of Shani.

ഓമല്ലൂർ ശനീശ്വര ക്ഷേത്രം

കോട്ടയം ജില്ലയിലെ കുറുപ്പന്തറയിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ ശനീശ്വര ക്ഷേത്രത്തിന്റെ സന്നിധിയിൽ എത്തിച്ചേരാം. ശനിയാഴ്ചയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ദിവസം. നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം ഉള്ള ശനീശ്വരനെ ഇവിടെ ആരാധിക്കുന്നു. ശനിമൂലമുള്ള ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടാൻ ധർമ്മശാസ്താവ്, ഹനുമാൻ, ഭദ്രകാളി, ഭൈരവൻ എന്നിവരെ ശനിയാഴ്ചകളിൽ ആരാധിക്കുന്നത് സാധാരണമാണ്.

ശാക്തേയ ഉപാസകർ ശനിയുടെ അധിപനായ ശ്രീ ഭദ്രകാളിയെ ആരാധിക്കുന്നു. ശനിയാഴ്ചകളിൽ ശനീശ്വരനെ പ്രത്യേകമായി പൂജിക്കുന്നത്, ആരാധിക്കുന്നത് വളരെ പ്രയോജനകരമാണ്. ശനിഗ്രഹദോഷം അനുഭവിക്കുന്നവർ ശനിദോഷപരിഹാരമന്ത്രം ചൊല്ലുകയും, എള്ളുതിരി കത്തിക്കുകയും, ശനിയുടെ വാഹനമായ കാക്കക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നത് നല്ലതാണ്. ശനി അനുകൂലമായി വന്നാൽ എല്ലാ സൗഭാഗ്യങ്ങളും ലഭിക്കുമെന്ന് വിശ്വസിക്കുന്നു.

Address:
Kuruppunthara - Kondookkala Kavala, Kerala 686603

Similar Interests

Similar Temples



TOP