Palliyampuram Sree Mahadeva Temple Ramapuram Kottayam

Palliyampuram Sree Mahadeva Temple is recognized as one of the 108 Shiva temples located in the Kottayam district. This temple can be found in Ramapuram, Uzhavoor, within the Kottayam district of Kerala.


The shrine is devoted to Mahadeva. This temple serves as a significant stop for pilgrims traveling to Sabarimala from the Idukki district and Tamil Nadu. The annual celebration of Shivratri holds great importance at this location. Palliyampuram Sree Mahadeva Temple exemplifies traditional Kerala architecture, featuring a pond, a kodimaram (the traditional flagpole), a chathura sreekovil, a nalambalam, a namaskara mandapam, and shrines dedicated to various upa devatas.

Rakshassu, Yakshi, and Sarppam are recognized as subordinate deities in this context. The Shivratri festival is renowned for its ezhunnallathu, which features a caparisoned elephant, along with melam and traditional performing arts of Kerala. Additionally, the temple commemorates several other significant events and festivals, such as Ramayana masam, Prathishta dinam, Thiruvathira, and Pradosham.

പള്ളിയാമ്പുറം ശ്രീ മഹാദേവ ക്ഷേത്രം

പരശുരാമൻ സ്ഥാപിച്ച ശിവക്ഷേത്രം എന്ന നിലയിൽ ഇത് പല സ്ഥലങ്ങളിലും പരാമർശിക്കപ്പെടുന്നു. അതിപ്രാചീനമായ ഈ ക്ഷേത്രത്തിൽ ഭക്തരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന, ഉഗ്രമായ രൂപത്തിൽ, ഉപദേവതകളില്ലാതെ സന്നിധിയുള്ള സർവ്വാഭിഷ്ടവരദനായ ശ്രീ മഹാദേവന്റെ അനുഗ്രഹം ലഭിക്കുന്ന എല്ലാ ഭക്തജനങ്ങൾക്കും അഷ്‌ടൈശ്വര്യങ്ങളും ആഗ്രഹിച്ച കാര്യങ്ങളും സിദ്ധീകരിക്കപ്പെടുന്നു.

രാജഭരണ കാലത്ത് തമ്പ്രാൻക്കാൻ മാരുടെയും പിന്നീട് ബ്രാഹ്മണരുടെയും കീഴിലായിരുന്നു ഈ ക്ഷേത്രം. സ്വർണ കൊടിമരത്തോടുകൂടിയ രാജകീയ ഭംഗിയിൽ ഇത് നിലനിന്നിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ടിപ്പുവിന്റെ പടയോട്ട കാലഘട്ടത്തിൽ ക്ഷേത്രം ആക്രമിക്കപ്പെട്ടു, സ്വർണവും മറ്റ് മുതലുകളും കൊള്ളയടിക്കപ്പെട്ടു.

ആക്രമണത്തിൽ നിന്ന് ആരാധനാ മൂർത്തിയെ സംരക്ഷിക്കാൻ, പൂജാരി പഞ്ചാക്ഷരി മന്ത്രം ജപിച്ച് ശിവലിംഗത്തെ ആലിംഗനം ചെയ്തു. ഈ സമയത്ത്, കൊള്ളക്കാർ പൂജാരിയെ വെട്ടുകയും ചെയ്തു . ബിംബത്തിൽ കാണുന്ന മുറിവ് അന്നുണ്ടായതാണെന്ന് വിശ്വസിക്കുന്നു. മരണമടഞ്ഞ പൂജാരിയുടെ തേജസ് ഭഗവാനിൽ വിലയം പ്രാപിച്ചതായി തെളിയിക്കുകയും, പിന്നീട് പുനരുദ്ധാരണ സമയത്ത് ബിംബം ഗോളകയിറക്കി സംരക്ഷിക്കുകയും, ഭഗവാനിൽ വിലയം പ്രാപിച്ച രക്ഷസ്സിനെ ക്ഷേത്രമതിൽക്കകത്ത് പ്രത്യേകമായി പ്രതിഷ്ഠിക്കുകയും ചെയ്തു.

Address:
Ramapuram, Kerala 686576

Similar Interests

Similar Temples



TOP