Payarukad Sreekrishna Swami Temple Vaikom Kottayam

Payarukadu Sree Krishna Swami Temple is located in Moothedathukavu, Vaikom, in Kottayam district. The presiding deity of this temple is Lord Krishna, who is worshipped with great devotion by devotees seeking his blessings for protection, peace, and prosperity.


Devotees firmly believe that no matter how great their hardships are, the peace and solace they find here are incomparable. Lord Krishna of this temple is seen as a compassionate savior who never abandons those who call upon him with an open heart. The temple celebrates all major festivals associated with Lord Krishna, the most important being Ashtami Rohini. In addition, Navaratri celebrations, Mandala season rituals, and Thiruvonam feast are also observed with great devotion.

പയറുകാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

വൈക്കം പട്ടണത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിലാണു പയറുകാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആപത്തിൽപെടുന്നവർക്കു തുണയായും, അഭയം തേടുന്നവർക്കു ആശ്വാസമായും നിലകൊള്ളുന്ന ശ്രീകൃഷ്ണൻ ആണ് ഈ ക്ഷേത്രത്തിലെ മുഖ്യദേവത.ആപത്തുകൾക്കിടയിൽ തണലായി നിലകൊള്ളുന്ന "ആപത് ബാന്ധവൻ" എന്ന വിശ്വാസത്തിൽ ഭക്തജനങ്ങൾ കൃഷ്ണനെ ആരാധിക്കുന്നു.

കൃഷ്ണൻ ഒരിക്കലും കൈവിടില്ല എന്ന ധാരണയാണ് ഈ ക്ഷേത്രത്തോട് ഭക്തരിൽ ആഴത്തിൽ ആത്മീയബന്ധം പുലർത്തിക്കുന്നത്. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട എല്ലാ ഉത്സവങ്ങളും പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിപുലമായി ആഘോഷിക്കുന്നു. അവയിൽ ഏറ്റവും പ്രധാനമാകുന്നത് അഷ്ടമി രോഹിണി ഉത്സവമാണ്. നവരാത്രി ആഘോഷം, മണ്ഡലകാല പൂജകൾ, തിരുവോണം ഊട്ട് എന്നിവയും ഭക്തരുടെ വലിയ പങ്കാളിത്തത്തോടെ സമർപ്പിതരീതിയിൽ ക്ഷേത്രത്തിൽ ആചരിക്കുന്നു.

Address:
Vaikom, Kerala 686606

Similar Interests

Similar Temples



TOP